മലപ്പുറത്തെ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവിയെക്കുറിച്ച് തീരുമാനമായിട്ടില്ല: കെ.എം.മാണി
മലപ്പുറത്തെ 33 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ തീരുമാനമായിട്ടില്ലെന്ന് ധനമന്ത്രി കെ.എം.മാണി. ഇക്കാര്യം താന്‍ ഒറ്റയ്ക്ക് തീരുമാനിക്കേണ്ടതല്ലെന്നും സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഈ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടേതിന് തുല്യമായ ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ തീരുമാനിച്ചത് മന്ത്രിസഭയാണ്. ഇത് കൂട്ടായ തീരുമാനമായിരുന്നു-മാണി പറഞ്ഞു.
https://www.facebook.com/Malayalivartha