ബാറുകള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കാന്‍ രണ്ടു വര്‍ഷം നല്‍കണം
സംസ്ഥാനത്തെ നിലവാരമില്ലാത്ത ബാറുകള്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കാന്‍ രണ്ടു വര്‍ഷം സമയം നല്‍കണമെന്ന് മദ്യനയത്തെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഏകാംഗ കമ്മീഷന്‍ ജസ്റ്റിസ് രാജചന്‌ഗ്രന്റെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ. മദ്യ നിരോധനം ഒരുക്കലും പ്രായോഗികമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 1960 വരെ സംസ്ഥാനത്തെ 62 ശതമാനം സ്ഥലങ്ങളില്‍ മദ്യ നിരോധനം നടപ്പിലാക്കിയിരുന്നു ഇത് പ്രയോഗികമല്ലെന്ന് കണ്ട് പിന്‍വലിക്കുകയായിരുന്നു എന്നാല്‍ മദ്യത്തിലും ബിയറിലുമുളള ആല്‍ക്കഹോളിന്റെ അളവ് കുറയ്‌ക്കാം. ഇക്കാര്യത്തില്‍ സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടത്. അളവ് കുറയ്‌ക്കുന്നതില്‍ മദ്യ നിര്‍മാതാക്കള്‍ക്ക് എതിര്‍പ്പില്ല. ദേശീയ പാതയോരത്ത് പുതിയ ബിവറേജ് അനുവദിക്കരുത്.
https://www.facebook.com/Malayalivartha