ഇത് താന്‍ടാ എക്സൈസ്
മകന് കോളേജില്‍ അഡ്മിഷന് ലഭിക്കാത്തതിന്റെ വൈരാഗ്യത്തില്‍ എക്സൈസ് ഉദ്യോഗസ്ഥരുടെ അതിക്രമം. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജിലാണ് സംഭവം. ഇതിന് പ്രതികാരമായി പഠനാവശ്യത്തിനായി സൂക്ഷിച്ചിരുന്ന സ്പിരിറ്റ് എക്സൈസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കോളേജ് അധികൃതര്‍ മുഖ്യമന്ത്രിക്കും എക്സൈസ് കമ്മീഷണര്‍ക്കും പരാതി നല്കി. നടപടിയുമായി ബന്ധപ്പെട്ട് എക്സൈസ് കമ്മീഷണര്‍ ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടി.
https://www.facebook.com/Malayalivartha