Widgets Magazine
22
Oct / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വന്നതിലും വേഗത്തില്‍ പോയി... ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു


പ്രസിഡന്റ് ഇല്ലേ ഈ വീട്ടില്‍... പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍; സതീശന്‍ വിഡ്ഢികളുടെ ലോകത്തോ? തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റ്


എന്നിട്ടും ബലിയാടായി... ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ സത്യം പുറത്ത്; എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായി


പ്രിയങ്ക ഗാന്ധി ഇന്ന് രാഹുല്‍ ഗാന്ധിക്കൊപ്പം വയനാട്ടില്‍.... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന നാളെ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയും എത്തും


കുഞ്ഞുങ്ങളെ വെട്ടിനുറുക്കിയ മാംസം കൊണ്ട് ചോറും കറിയുമായി ബന്ദികളുടെ മുമ്പിലേയ്ക്ക് ഐഎസ് ഭീകരർ; കൊല്ലപ്പെട്ട മകനെ തിരിച്ചറിഞ്ഞ നിമിഷം കുഴഞ്ഞ് വീണ് മരിച്ച് 'അമ്മ'

ഇനി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആകാശവാണിയില്‍ കാഷ്വല്‍ ജോലികളില്ല

08 JULY 2017 08:46 AM IST
മലയാളി വാര്‍ത്ത

More Stories...

'റഷ്യന്‍ അന്തര്‍വാഹിനി ഉഫ കൊച്ചിയില്‍ നങ്കൂരമിട്ടു.. കൊച്ചി തീരത്ത് നങ്കൂരമിട്ട റഷ്യന്‍ അന്തര്‍വാഹിനിയായ ഉഫയ്ക്ക് വന്‍ സ്വീകരണം നല്‍കി നാവികസേന...

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി പരിഗണിക്കും....

വിയറ്റ്നാമിന്റെ പുതിയ പ്രസിഡന്റായി ജനറല്‍ ലുഓങ് കുഓങ്

എഡിഎം നവീന്‍ ബാബു അവസാനം സന്ദേശം അയച്ചത് കണ്ണൂര്‍ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക്...എഡിഎമ്മിന്റെ ഫോണില്‍ നിന്നും മാറ്റാരെങ്കിലും തെളിവ് നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഈ സന്ദേശം അയച്ചോ സംശയങ്ങൾ ഉയരുന്നു

വിമാന സർവീസുകൾക്ക് നേരെയുള്ള ബോംബ് ഭീഷണി തുടർക്കഥയാകുന്നു; മനുഷ്യബോംബ് ഭീഷണിയെ തുടർന്നു നെടുമ്പാശേരിയിൽ നിന്നുള്ള വിമാനം പുറപ്പെടാൻ വൈകി

ആകാശവാണി നിലയങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാര്‍ത്താവിനോദ പരിപാടികള്‍ അവതരിപ്പിക്കാനുള്ള അനുവാദം പ്രസാര്‍ ഭാരതി നിര്‍ത്തി. വാര്‍ത്താ വിഭാഗത്തിലെ കാഷ്വല്‍ അനൗണ്‍സര്‍മാര്‍, ന്യൂസ് റീഡര്‍മാര്‍, എഡിറ്റര്‍മാര്‍, അവതാരകര്‍ മുതല്‍ വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന കേന്ദ്രസംസ്ഥാന ജീവനക്കാര്‍ക്കാണ് പുതിയ ഉത്തരവ് തടസ്സമാകുന്നത്.

സര്‍വിസ് ചട്ടപ്രകാരം ഒരേസമസം രണ്ട് വേതനം പറ്റുന്ന ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ പാടില്ലെന്ന വ്യവസ്ഥ നടപ്പിലാക്കാനാണ് കേന്ദ്ര തീരുമാനം. പല ഘട്ടങ്ങളിലായാണ് പുതിയ തീരുമാനം പ്രസാര്‍ ഭാരതി നടപ്പാക്കിയത്. ആകാശവാണിയില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ പട്ടികയാണ് ആദ്യം ആവശ്യപ്പെട്ടത്.
തുടര്‍ന്ന് ആകാശവാണിയിലെ ജോലി തുടരാന്‍ അതാത് വകുപ്പുകളില്‍നിന്ന് എന്‍.ഒ.സി ഹാജരാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം

പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തിലും കലാകാരന്മാര്‍ എന്ന പരിഗണനയിലുമാണ് ആവശ്യമായ ഘട്ടങ്ങളില്‍ ആകാശവാണി നിലയങ്ങളില്‍ പുറത്ത് നിന്നുള്ളവരുടെ സഹായം തേടിയിരുന്നത്. പ്രതിമാസം ആറ് ഡ്യൂട്ടികളാണ് കാഷ്വല്‍ വിഭാഗത്തിന് നല്‍കുന്നത്.

പുലര്‍ച്ചെ അഞ്ചിന് തുടങ്ങി രാത്രി 11ന് അവസാനിക്കുന്ന പ്രവര്‍ത്തനസമയത്തില്‍ വിവിധ ഷിഫ്റ്റുകളാണ് കാഷ്വല്‍ ജീവനക്കാര്‍ക്ക് നല്‍കുന്നത്. ആവശ്യമെങ്കില്‍ മാത്രം പരിഗണിക്കും എന്നതാണ് ഇവര്‍ക്കുള്ള കരാറിലെ നിബന്ധന. നടപടി കര്‍ശനമാക്കിയതോടെ സംസ്ഥാനത്ത് വാര്‍ത്തവിനോദപരിപാടികള്‍ അവതരിപ്പിച്ചിരുന്ന 250 പേരെയാണ് ഒഴിവാക്കിയത്. വര്‍ഷങ്ങളായി ജോലിചെയ്തുവന്ന അനുഭവസമ്പന്നരെ ഒറ്റയടിക്ക് ഒഴിവാക്കിയത് നിലയങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. വിശേഷിച്ചും സ്വകാര്യ എഫ്.എം സ്‌റ്റേഷനുകള്‍ ജനകീയപരിപാടികളുമായി സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍.

സര്‍ക്കാര്‍ ജീവനക്കാരെ ഒഴിവാക്കി പുതിയ കാഷ്വല്‍ പാനല്‍ തയാറാക്കാനാണ് അധികൃതരുടെ തീരുമാനം. എന്നാല്‍, ഇരട്ടവേതനം പറ്റുന്നവരെ ഒഴിവാക്കുന്നതിലൂടെ തൊഴിലില്ലാത്തവര്‍ക്ക് അവസരം ലഭിക്കുമെന്നതാണ് അധികൃതരുടെ വിശദീകരണം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'റഷ്യന്‍ അന്തര്‍വാഹിനി ഉഫ കൊച്ചിയില്‍ നങ്കൂരമിട്ടു.. കൊച്ചി തീരത്ത് നങ്കൂരമിട്ട റഷ്യന്‍ അന്തര്‍വാഹിനിയായ ഉഫയ്ക്ക് വന്‍ സ്വീകരണം നല്‍കി നാവികസേന...  (4 minutes ago)

അതിതീവ്രമഴയില്‍ മണ്ണിടിച്ചിലും വര്‍ദ്ധിച്ചതോടെ വംശനാശത്തിന്റെ വക്കില്‍ കണ്ണാന്തളി  (15 minutes ago)

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി പരിഗണിക്കും....  (28 minutes ago)

വിയറ്റ്നാമിന്റെ പുതിയ പ്രസിഡന്റായി ജനറല്‍ ലുഓങ് കുഓങ്  (29 minutes ago)

കേണല്‍ സികെ നായിഡു ട്രോഫി ക്രിക്കറ്റ് പോരാട്ടത്തില്‍ ഉത്തരാഖണ്ഡിനെതിരെ മികച്ച സ്‌കോറിനായി കേരളം പൊരുതുന്നു... ഷോണ്‍ റോജറിന് വീണ്ടും സെഞ്ച്വറി...  (30 minutes ago)

ഉത്തര്‍പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആറു പേര്‍ക്ക് ദാരുണാന്ത്യം  (47 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല...  (1 hour ago)

16-ാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേയ്ക്ക്...  (1 hour ago)

എഡിഎം നവീന്‍ ബാബു അവസാനം സന്ദേശം അയച്ചത് കണ്ണൂര്‍ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക്...എഡിഎമ്മിന്റെ ഫോണില്‍ നിന്നും മാറ്റാരെങ്കിലും തെളിവ് നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഈ സന്ദേശം അയച്ചോ സംശയങ്  (1 hour ago)

സ്‌കൂള്‍ ഒളിമ്പിക്സ് എന്നു പ്രഖ്യാപിച്ച മേള ഇനി അറിയപ്പെടുക കേരള സ്‌കൂള്‍ കായികമേളയെന്ന്  (1 hour ago)

ഐ.ടി.ഐ, എച്ച്.എ.എല്‍ ഫുട്ബാള്‍ ക്ലബുകളിലെ മുന്‍ താരം മഹാദേവപുര ഗുരുറെഡ്ഡി ലേഔട്ട് സ്വദേശി ടി. മാത്യൂസ് അന്തരിച്ചു  (2 hours ago)

വിമാന സർവീസുകൾക്ക് നേരെയുള്ള ബോംബ് ഭീഷണി തുടർക്കഥയാകുന്നു; മനുഷ്യബോംബ് ഭീഷണിയെ തുടർന്നു നെടുമ്പാശേരിയിൽ നിന്നുള്ള വിമാനം പുറപ്പെടാൻ വൈകി  (2 hours ago)

പൊലീസ് അന്വേഷണം ഉടൻ പൂർത്തിയാക്കും; പി പി ദിവ്യക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രി പിണറായി വിജയൻ  (2 hours ago)

കൊല്ലപ്പെട്ട ഹമാസ് തലവന്‍ യഹിയ സിന്‍വാറിന്റെ പിന്‍ഗാമിയായി സഹോദരന്‍ മുഹമ്മദ് സിന്‍വാര്‍ വൈകാതെ നിയമിതനായേക്കും; യഹിയയുടെ ഒളിത്താവളത്തില്‍ ഇസ്രായേല്‍ നടത്തിയ മിസൈല്‍ ആക്രമണം ഹമാസിനെയും ഹിസ്ബുള്ളയെയും മ  (2 hours ago)

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് സാധ്യത; പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്  (2 hours ago)

Malayali Vartha Recommends