Widgets Magazine
22
Oct / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വന്നതിലും വേഗത്തില്‍ പോയി... ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു


പ്രസിഡന്റ് ഇല്ലേ ഈ വീട്ടില്‍... പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍; സതീശന്‍ വിഡ്ഢികളുടെ ലോകത്തോ? തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റ്


എന്നിട്ടും ബലിയാടായി... ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ സത്യം പുറത്ത്; എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായി


പ്രിയങ്ക ഗാന്ധി ഇന്ന് രാഹുല്‍ ഗാന്ധിക്കൊപ്പം വയനാട്ടില്‍.... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന നാളെ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയും എത്തും


കുഞ്ഞുങ്ങളെ വെട്ടിനുറുക്കിയ മാംസം കൊണ്ട് ചോറും കറിയുമായി ബന്ദികളുടെ മുമ്പിലേയ്ക്ക് ഐഎസ് ഭീകരർ; കൊല്ലപ്പെട്ട മകനെ തിരിച്ചറിഞ്ഞ നിമിഷം കുഴഞ്ഞ് വീണ് മരിച്ച് 'അമ്മ'

സംസ്ഥാനത്ത് കോഴി ഇറച്ചിക്ക് സര്‍ക്കാര്‍ വിലയിട്ടു, വ്യാപാരികള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി മന്ത്രി

08 JULY 2017 09:39 AM IST
മലയാളി വാര്‍ത്ത

More Stories...

'റഷ്യന്‍ അന്തര്‍വാഹിനി ഉഫ കൊച്ചിയില്‍ നങ്കൂരമിട്ടു.. കൊച്ചി തീരത്ത് നങ്കൂരമിട്ട റഷ്യന്‍ അന്തര്‍വാഹിനിയായ ഉഫയ്ക്ക് വന്‍ സ്വീകരണം നല്‍കി നാവികസേന...

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി പരിഗണിക്കും....

വിയറ്റ്നാമിന്റെ പുതിയ പ്രസിഡന്റായി ജനറല്‍ ലുഓങ് കുഓങ്

എഡിഎം നവീന്‍ ബാബു അവസാനം സന്ദേശം അയച്ചത് കണ്ണൂര്‍ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക്...എഡിഎമ്മിന്റെ ഫോണില്‍ നിന്നും മാറ്റാരെങ്കിലും തെളിവ് നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഈ സന്ദേശം അയച്ചോ സംശയങ്ങൾ ഉയരുന്നു

വിമാന സർവീസുകൾക്ക് നേരെയുള്ള ബോംബ് ഭീഷണി തുടർക്കഥയാകുന്നു; മനുഷ്യബോംബ് ഭീഷണിയെ തുടർന്നു നെടുമ്പാശേരിയിൽ നിന്നുള്ള വിമാനം പുറപ്പെടാൻ വൈകി

നാളെ മുതല്‍ സംസ്ഥാനത്ത് ഇറച്ചിക്കോഴി കിലോയ്ക്ക് 87 രൂപ നിരക്കിലേ വില്‍ക്കാന്‍ പാടുള്ളൂ. ഇതു ലംഘിച്ചാല്‍ കേസെടുക്കുമെന്നും വ്യാപാരികള്‍ക്കു മന്ത്രി തോമസ് ഐസക്കിന്റെ താക്കീത്. ഇറച്ചിക്കോഴിക്കു സര്‍ക്കാര്‍ വില പ്രഖ്യാപിക്കുന്ന അപൂര്‍വ നടപടിക്കു പിന്നാലെ ഹോട്ടല്‍ഭക്ഷണത്തിനും വില കുറപ്പിക്കുകയാണു ലക്ഷ്യം.
കോഴിയിറച്ചിക്കു വില കുറച്ചാല്‍ ഭക്ഷണത്തിനു വില താഴ്ത്താമെന്ന ഹോട്ടല്‍ വ്യാപാരികളുടെ വാഗ്ദാനം കണക്കിലെടുത്താണു സര്‍ക്കാര്‍ ആദ്യം കോഴിയെ പിടിച്ചത്. ജിഎസ്ടിയുടെ മറവില്‍ നിത്യോപയോഗ സാധനങ്ങള്‍ക്കു വിലകൂട്ടുന്നതു തടയാന്‍ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 60 ഇനങ്ങള്‍ക്കു വിലക്കുറവും മന്ത്രി പ്രഖ്യാപിച്ചു. കോഴിക്കച്ചവടവും വിലനിര്‍ണയവും കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഒരു ചെറിയ സംഘത്തിന്റെ പിടിയിലാണെന്നും ഇതു സര്‍ക്കാര്‍ തകര്‍ക്കുമെന്നും 87 രൂപയ്ക്കു പറ്റുമെങ്കില്‍ നാളെ മുതല്‍ വിറ്റാല്‍ മതിയെന്നും തോമസ് ഐസക് പറഞ്ഞു.

ജിഎസ്ടി വന്നെങ്കിലും വാറ്റ് നിയമം പോയിട്ടില്ലെന്ന് ഓര്‍ത്താല്‍ നന്ന്. കൂടുതലൊന്നും പറയുന്നില്ലെന്നും രോഷത്തോടെ ഐസക് മുന്നറിയിപ്പു നല്‍കി. തോന്നുന്ന വിലയ്ക്കു വില്‍ക്കുന്ന ഏര്‍പ്പാട് അവസാനിപ്പിക്കാന്‍ ജനങ്ങളും രംഗത്തിറങ്ങണം.

കോഴിയിറച്ചിക്കു ചുമത്തിയിരുന്ന 14.5% വാറ്റ് നികുതി ഇല്ലാതായതോടെ 103 രൂപയില്‍നിന്നു വില 87 രൂപയിലേക്കു താഴേണ്ടതാണ്. കോഴിയിറച്ചി മാഫിയയെ നേരിടാന്‍ കെപ്‌കോ പ്രവര്‍ത്തനം വിപുലമാക്കും. എല്ലാ പഞ്ചായത്തിലും കുടുംബശ്രീകള്‍ക്കു കോഴിവളര്‍ത്തലിനു സഹായം നല്‍കി സ്വയംപര്യാപ്തത കൊണ്ടുവരാനും പദ്ധതി തയാറാക്കും.

നോണ്‍ എസി റസ്റ്റോറന്റുകള്‍ 5% വില കുറച്ച ശേഷമേ 12% ജിഎസ്ടി ഈടാക്കൂ. എസി റസ്റ്ററന്റുകള്‍ 8% വില കുറച്ചാവും ജിഎസ്ടി ചുമത്തുകയെന്നും അറിയിച്ചിട്ടുണ്ട്. ജിഎസ്ടി വന്നതോടെ വില കുറഞ്ഞ ഉല്‍പന്നങ്ങള്‍ എംആര്‍പി നോക്കാതെ കുറഞ്ഞ വിലയ്ക്കുതന്നെ വില്‍ക്കാന്‍ വ്യാപാരികള്‍ തയാറാകണം. ആറുമാസത്തെ സ്‌റ്റോക്കിനുള്ള നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കും. രണ്ടോ മൂന്നോ ആഴ്ചകൊണ്ട് ഉല്‍പാദനം കൂടുകയും കോഴിയിറച്ചി വില കുറയുകയും ചെയ്യുമെന്നു പൗള്‍ട്രി ഫാര്‍മേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'റഷ്യന്‍ അന്തര്‍വാഹിനി ഉഫ കൊച്ചിയില്‍ നങ്കൂരമിട്ടു.. കൊച്ചി തീരത്ത് നങ്കൂരമിട്ട റഷ്യന്‍ അന്തര്‍വാഹിനിയായ ഉഫയ്ക്ക് വന്‍ സ്വീകരണം നല്‍കി നാവികസേന...  (12 minutes ago)

അതിതീവ്രമഴയില്‍ മണ്ണിടിച്ചിലും വര്‍ദ്ധിച്ചതോടെ വംശനാശത്തിന്റെ വക്കില്‍ കണ്ണാന്തളി  (23 minutes ago)

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി പരിഗണിക്കും....  (36 minutes ago)

വിയറ്റ്നാമിന്റെ പുതിയ പ്രസിഡന്റായി ജനറല്‍ ലുഓങ് കുഓങ്  (37 minutes ago)

കേണല്‍ സികെ നായിഡു ട്രോഫി ക്രിക്കറ്റ് പോരാട്ടത്തില്‍ ഉത്തരാഖണ്ഡിനെതിരെ മികച്ച സ്‌കോറിനായി കേരളം പൊരുതുന്നു... ഷോണ്‍ റോജറിന് വീണ്ടും സെഞ്ച്വറി...  (38 minutes ago)

ഉത്തര്‍പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആറു പേര്‍ക്ക് ദാരുണാന്ത്യം  (55 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല...  (1 hour ago)

16-ാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേയ്ക്ക്...  (1 hour ago)

എഡിഎം നവീന്‍ ബാബു അവസാനം സന്ദേശം അയച്ചത് കണ്ണൂര്‍ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക്...എഡിഎമ്മിന്റെ ഫോണില്‍ നിന്നും മാറ്റാരെങ്കിലും തെളിവ് നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഈ സന്ദേശം അയച്ചോ സംശയങ്  (1 hour ago)

സ്‌കൂള്‍ ഒളിമ്പിക്സ് എന്നു പ്രഖ്യാപിച്ച മേള ഇനി അറിയപ്പെടുക കേരള സ്‌കൂള്‍ കായികമേളയെന്ന്  (1 hour ago)

ഐ.ടി.ഐ, എച്ച്.എ.എല്‍ ഫുട്ബാള്‍ ക്ലബുകളിലെ മുന്‍ താരം മഹാദേവപുര ഗുരുറെഡ്ഡി ലേഔട്ട് സ്വദേശി ടി. മാത്യൂസ് അന്തരിച്ചു  (2 hours ago)

വിമാന സർവീസുകൾക്ക് നേരെയുള്ള ബോംബ് ഭീഷണി തുടർക്കഥയാകുന്നു; മനുഷ്യബോംബ് ഭീഷണിയെ തുടർന്നു നെടുമ്പാശേരിയിൽ നിന്നുള്ള വിമാനം പുറപ്പെടാൻ വൈകി  (2 hours ago)

പൊലീസ് അന്വേഷണം ഉടൻ പൂർത്തിയാക്കും; പി പി ദിവ്യക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രി പിണറായി വിജയൻ  (2 hours ago)

കൊല്ലപ്പെട്ട ഹമാസ് തലവന്‍ യഹിയ സിന്‍വാറിന്റെ പിന്‍ഗാമിയായി സഹോദരന്‍ മുഹമ്മദ് സിന്‍വാര്‍ വൈകാതെ നിയമിതനായേക്കും; യഹിയയുടെ ഒളിത്താവളത്തില്‍ ഇസ്രായേല്‍ നടത്തിയ മിസൈല്‍ ആക്രമണം ഹമാസിനെയും ഹിസ്ബുള്ളയെയും മ  (2 hours ago)

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് സാധ്യത; പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്  (2 hours ago)

Malayali Vartha Recommends