Widgets Magazine
22
Oct / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വന്നതിലും വേഗത്തില്‍ പോയി... ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു


പ്രസിഡന്റ് ഇല്ലേ ഈ വീട്ടില്‍... പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍; സതീശന്‍ വിഡ്ഢികളുടെ ലോകത്തോ? തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റ്


എന്നിട്ടും ബലിയാടായി... ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ സത്യം പുറത്ത്; എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായി


പ്രിയങ്ക ഗാന്ധി ഇന്ന് രാഹുല്‍ ഗാന്ധിക്കൊപ്പം വയനാട്ടില്‍.... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന നാളെ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയും എത്തും


കുഞ്ഞുങ്ങളെ വെട്ടിനുറുക്കിയ മാംസം കൊണ്ട് ചോറും കറിയുമായി ബന്ദികളുടെ മുമ്പിലേയ്ക്ക് ഐഎസ് ഭീകരർ; കൊല്ലപ്പെട്ട മകനെ തിരിച്ചറിഞ്ഞ നിമിഷം കുഴഞ്ഞ് വീണ് മരിച്ച് 'അമ്മ'

പ്രിയ റാഹിമ നിന്റെ കാമുകനൊപ്പം ഇറങ്ങിപോകുമ്പോൾ നിന്നെ വിളിച്ച് കരഞ്ഞ ഉപ്പയുടെ തേങ്ങൽ എന്തെ കാണാതെ പോയെ; വൈറലായി ഒരു സഹോദരന്റെ നൊമ്പരപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ്

09 JULY 2017 09:12 AM IST
മലയാളി വാര്‍ത്ത

More Stories...

'റഷ്യന്‍ അന്തര്‍വാഹിനി ഉഫ കൊച്ചിയില്‍ നങ്കൂരമിട്ടു.. കൊച്ചി തീരത്ത് നങ്കൂരമിട്ട റഷ്യന്‍ അന്തര്‍വാഹിനിയായ ഉഫയ്ക്ക് വന്‍ സ്വീകരണം നല്‍കി നാവികസേന...

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി പരിഗണിക്കും....

വിയറ്റ്നാമിന്റെ പുതിയ പ്രസിഡന്റായി ജനറല്‍ ലുഓങ് കുഓങ്

എഡിഎം നവീന്‍ ബാബു അവസാനം സന്ദേശം അയച്ചത് കണ്ണൂര്‍ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക്...എഡിഎമ്മിന്റെ ഫോണില്‍ നിന്നും മാറ്റാരെങ്കിലും തെളിവ് നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഈ സന്ദേശം അയച്ചോ സംശയങ്ങൾ ഉയരുന്നു

വിമാന സർവീസുകൾക്ക് നേരെയുള്ള ബോംബ് ഭീഷണി തുടർക്കഥയാകുന്നു; മനുഷ്യബോംബ് ഭീഷണിയെ തുടർന്നു നെടുമ്പാശേരിയിൽ നിന്നുള്ള വിമാനം പുറപ്പെടാൻ വൈകി

പ്രിയ റാഹിമ, നീ ഇന്ന് ഒരു അമുസ്ലിമിന്റൊപ്പം ഇറങ്ങിപ്പോയി. മുസ്ലിമോ അമുസ്ലിമോ എന്നതല്ല കാര്യം. നീ നിനക്ക് ഇഷ്ടപ്പെട്ട നിന്റെ കാമുകന്റൊപ്പം ഇറങ്ങിപോകുമ്പോൾ റാഹി റാഹി ന് വിളിച്ച് കരഞ്ഞ ആ ഉപ്പയുടെ തേങ്ങൽ എന്തെ കാണാതെ പോയെ. നീ ഇപ്പോൾ കാമുകനൊപ്പം ജീവിതം തുടങ്ങുമ്പോൾ നിന്നെ ഓർത്ത് എത്രപേർ കരയുന്നുണ്ടെന്ന് അറിയുമോ. അവരുടെ മനസ്സികാവസ്ത ഇപ്പോൾ എത്രത്തോളം മാറിപോയിട്ടുണ്ടാവുമെന്ന് ചിന്തിച്ചിട്ടുണ്ടോ.

അത് മനസ്സിലാകണമെക്കിൽ നീ ഒരു ഉമ്മയാകണം. 9മാസം വേദന സഹിച്ച് തന്റെ ഉദരത്തിൽ കൊണ്ടുനടന്ന്, പ്രസവേദനയും സഹിച്ച് ഉമ്മാന്റെ ഉദരത്തിൽ നിന്ന് നീ ഈ ഭൂമിയിലെക്ക് പ്രസവിച്ച് വീഴുമ്പോൾ ഇത്രയധികം വേദന തന്നിട്ടും ആ ഉമ്മ തന്നോട് ചേർത്ത് വെച്ച് മനസ്സറിഞ്ഞ് സ്നേഹിച്ചതല്ലാതെ വേദന തന്ന് പ്രസവിച്ചതാ എന്ന് പറഞ്ഞ് മാറ്റി നിർത്തിട്ടില്ല.

തന്റെ ഭാര്യ ഒരു കുഞ്ഞിന് ജന്മം നൽകി എന്ന് കേൾക്കുമ്പോൾ ആ കുഞ്ഞിനെ കയ്യിലെടുത്ത് നെറ്റിയിലൊരു ഉമ്മയും കൊടുത്ത് കുഞ്ഞിനെ സിസ്റ്ററുടെ കയ്യിൽ തിരികേ നൽകി ഒരു ഓട്ടം ഉണ്ട്. എന്തിനാണെന്നോ ഈ സന്തോഷം മിഠായിയും ലഡുവും കൊടുത്ത് വരവേൽക്കാൻ. എന്നിട്ട് ലാളിച്ചും കൊഞ്ചിച്ചും അവരുടെ ലോകം നിങ്ങളിലേക്ക് നിങ്ങൾക്ക് വേണ്ടി മാറ്റിവെക്കുന്നു. നിനക്കുളള ആഹാരം വസ്ത്രം നിന്റെ വിദ്യാഭ്യാസം അതൊക്കെ നിന്റെ മാതാപ്പിതാക്കളുടെ വിയർപ്പിന്റെ ഫലമാണ്. നിന്നെപോലുളള ന്യൂ ജനറേഷന് ഇപ്പോഴൊന്നും മനസ്സിലാവില്ല. മനസ്സിലാവുമ്പോൾ തിരുത്താനുളള സമയം കഴിഞ്ഞ്പോകും, വൈകിപ്പോകും.

ഇന്ന് നീ ആ ഉപ്പയുടെ കണ്ണുനീർ കണ്ടില്ല. പക്ഷേ നാളെ ആ ഉപ്പയ്ക്ക് വേണ്ടി നിന്റെ കണ്ണുനിറയും, അത് കാണാനോ നിന്റെ കണ്ണിനീർ തുടക്കാനോ ആ കൈകൾ ചലിക്കാത്തവിധം ആ ആത്മാവ് ആ ശരീരത്തിൽ നിന്ന് നീങ്ങിപോയിട്ടുണ്ടാകും. പലരും അങ്ങനെയാണ് ജീവിച്ചിരിക്കുമ്പോൾ അവരുടെ സ്നേഹവും മാഹത്മൃവും. മനസ്സിലാകാത്തവർ.

നാളെ നിന്റെയോ എന്റെയോ മക്കൾ ഇറങ്ങിപ്പോയാലുളള നിസാഹയാവസ്ത ചിന്തിച്ച് നോകാൻ പോലും നമുക്കാവില്ല, അപ്പോ അത് അനുഭവിക്കുന്നവരുടെ വേദന എത്രത്തോളമായിരിക്കും. പ്രണയത്തിലേർപ്പെടുന്ന ഓരോ സ്ത്രീയും പുരുഷനും ഈ അവസ്ഥ നിങ്ങൾക്കുണ്ടായാലുളള അവസ്ഥ ചിന്തിക്കണം. ദൈവം എല്ലാം കാണുന്നവനാകുന്നു.

രണ്ട് മതസ്ഥർ ചേരുമ്പോൾ ഉളള ചൊറിച്ചിലാണെന്നും മതത്തിന്റെ പേരിൽ കുരുപൊട്ടുകയാണെന്നും പറഞ്ഞ് ചിലർ ഇതിന്റെ പിറകെ വരും. അവരോടായി ഒരു കാരൃം പറയട്ടെ ഇവിടെ രണ്ട്പേരും മുസ്ലിമായാലും, രണ്ട്പേരും ഹിന്ദു മതസ്ഥരാണെക്കിലും വീട്ട്കാരെ വിട്ട് ഇറങ്ങി പോകുമ്പോൾ ഇതെ അവസ്ഥ തന്നെയല്ലെ ഉണ്ടാവുന്നത്.

വിശ്വാസം. അങ്ങനെ ഉളളവർ ഷെയർ ചെയ്യുമെന്ന് വിശ്വസിക്കുന്നു. അവരെ അവരുടെ കുടുംബക്കാരെ ആ മാതാപിതാക്കളുടെ വേദന മനസ്സിലാക്കിയിട്ട് ഒന്നിക്കുയാണെക്കിൽ നിങ്ങൾ ചെയ്യുന്ന മഹത്തായ കാര്യമായിരിക്കും. ആ കുടുംബത്തിന് ഈ വേദന സഹിക്കാനുളള മനസ് ദൈവം നൽകട്ടെ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'റഷ്യന്‍ അന്തര്‍വാഹിനി ഉഫ കൊച്ചിയില്‍ നങ്കൂരമിട്ടു.. കൊച്ചി തീരത്ത് നങ്കൂരമിട്ട റഷ്യന്‍ അന്തര്‍വാഹിനിയായ ഉഫയ്ക്ക് വന്‍ സ്വീകരണം നല്‍കി നാവികസേന...  (6 minutes ago)

അതിതീവ്രമഴയില്‍ മണ്ണിടിച്ചിലും വര്‍ദ്ധിച്ചതോടെ വംശനാശത്തിന്റെ വക്കില്‍ കണ്ണാന്തളി  (17 minutes ago)

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി പരിഗണിക്കും....  (30 minutes ago)

വിയറ്റ്നാമിന്റെ പുതിയ പ്രസിഡന്റായി ജനറല്‍ ലുഓങ് കുഓങ്  (31 minutes ago)

കേണല്‍ സികെ നായിഡു ട്രോഫി ക്രിക്കറ്റ് പോരാട്ടത്തില്‍ ഉത്തരാഖണ്ഡിനെതിരെ മികച്ച സ്‌കോറിനായി കേരളം പൊരുതുന്നു... ഷോണ്‍ റോജറിന് വീണ്ടും സെഞ്ച്വറി...  (32 minutes ago)

ഉത്തര്‍പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആറു പേര്‍ക്ക് ദാരുണാന്ത്യം  (49 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല...  (1 hour ago)

16-ാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേയ്ക്ക്...  (1 hour ago)

എഡിഎം നവീന്‍ ബാബു അവസാനം സന്ദേശം അയച്ചത് കണ്ണൂര്‍ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക്...എഡിഎമ്മിന്റെ ഫോണില്‍ നിന്നും മാറ്റാരെങ്കിലും തെളിവ് നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഈ സന്ദേശം അയച്ചോ സംശയങ്  (1 hour ago)

സ്‌കൂള്‍ ഒളിമ്പിക്സ് എന്നു പ്രഖ്യാപിച്ച മേള ഇനി അറിയപ്പെടുക കേരള സ്‌കൂള്‍ കായികമേളയെന്ന്  (1 hour ago)

ഐ.ടി.ഐ, എച്ച്.എ.എല്‍ ഫുട്ബാള്‍ ക്ലബുകളിലെ മുന്‍ താരം മഹാദേവപുര ഗുരുറെഡ്ഡി ലേഔട്ട് സ്വദേശി ടി. മാത്യൂസ് അന്തരിച്ചു  (2 hours ago)

വിമാന സർവീസുകൾക്ക് നേരെയുള്ള ബോംബ് ഭീഷണി തുടർക്കഥയാകുന്നു; മനുഷ്യബോംബ് ഭീഷണിയെ തുടർന്നു നെടുമ്പാശേരിയിൽ നിന്നുള്ള വിമാനം പുറപ്പെടാൻ വൈകി  (2 hours ago)

പൊലീസ് അന്വേഷണം ഉടൻ പൂർത്തിയാക്കും; പി പി ദിവ്യക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രി പിണറായി വിജയൻ  (2 hours ago)

കൊല്ലപ്പെട്ട ഹമാസ് തലവന്‍ യഹിയ സിന്‍വാറിന്റെ പിന്‍ഗാമിയായി സഹോദരന്‍ മുഹമ്മദ് സിന്‍വാര്‍ വൈകാതെ നിയമിതനായേക്കും; യഹിയയുടെ ഒളിത്താവളത്തില്‍ ഇസ്രായേല്‍ നടത്തിയ മിസൈല്‍ ആക്രമണം ഹമാസിനെയും ഹിസ്ബുള്ളയെയും മ  (2 hours ago)

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് സാധ്യത; പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്  (2 hours ago)

Malayali Vartha Recommends