ബാണാസുര സാഗര്‍ അണക്കെട്ടില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു
ബാണാസുര സാഗര്‍ പദ്ധതി പ്രദേശത്തെ വെള്ളക്കെട്ടില്‍ വീണ് കാണാതായ നാല് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. കോഴിക്കോട് തുഷാരഗിരി ചെമ്പുകടവ് സ്വദേശികളായ നെല്ലിപ്പൊയില്‍ സച്ചിന്‍ (20), മോളേക്കുന്നില്‍ ബിനു (42) , മണിത്തൊട്ടി മെല്‍വിന്‍ (34), പ്രദേശവാസിയായ സിങ്കോണ പടിഞ്ഞാറേക്കുടിയില്‍ വില്‍സണ്‍ എന്നിവരെയാണ് കാണാതായത്.
https://www.facebook.com/Malayalivartha