Widgets Magazine
03
Jan / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൈ പ്രിറ്റി ഗേള്‍ ! കാത്തിരുന്ന ആ കമന്റ്.. മീനാക്ഷിയുടെ പുത്തൻ ചിത്രങ്ങൾ വൈറൽ...


ഇതാര്‍ക്കും ഉണ്ടാവരുത്... ജനങ്ങളുടെ മുമ്പില്‍ അപേക്ഷയുമായി ഉണ്ണിമുകുന്ദന്‍; പ്ലീസ്... ഞങ്ങള്‍ നിസ്സഹായരാണ് നിങ്ങളങ്ങനെ ചെയ്യരുത്...


പുതുവത്സരത്തില്‍ ഇസ്രായേല്‍ വീണ്ടും പേജര്‍ മോഡല്‍ സ്‌ഫോടനത്തിന് കോപ്പുകൂട്ടുന്നു... ഇത്തവണ ടെലിവിഷനുകളും മൊബൈലും കംപ്യൂട്ടറുകളും ലാപ്‌ടോപ്പുകളും പൊട്ടിത്തെറിക്കാം...


പുതുവത്സരത്തില്‍ ഇസ്രായേല്‍ വീണ്ടും പേജര്‍ മോഡല്‍ സ്‌ഫോടനത്തിന് കോപ്പുകൂട്ടുന്നു... ഇത്തവണ ടെലിവിഷനുകളും മൊബൈലും കംപ്യൂട്ടറുകളും ലാപ്‌ടോപ്പുകളും പൊട്ടിത്തെറിക്കാം...


പുതുവത്സരത്തില്‍ ഇസ്രായേല്‍ വീണ്ടും പേജര്‍ മോഡല്‍ സ്‌ഫോടനത്തിന് കോപ്പുകൂട്ടുന്നു... ഇത്തവണ ടെലിവിഷനുകളും മൊബൈലും കംപ്യൂട്ടറുകളും ലാപ്‌ടോപ്പുകളും പൊട്ടിത്തെറിക്കാം...

ജാമ്യാപേക്ഷ നീട്ടിയ നിരാശ മറികടക്കാന്‍ 200 രൂപ; ഇനി കൊതുകുതിരിയും കത്തിക്കാം, കാവ്യൂട്ടിയെയും വിളിക്കാം!!

18 JULY 2017 10:16 AM IST
മലയാളി വാര്‍ത്ത

More Stories...

വടക്കഞ്ചേരി ചുവട്ട്പാടത്ത് ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം... സുഹൃത്ത് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍

കോഴിക്കോട് വടകരയില്‍ കാരവാനില്‍ യുവാക്കള്‍ മരിച്ച സംഭവത്തില്‍ ശാസ്ത്രീയ പരിശോധന തുടങ്ങി...

ചോദ്യം ചെയ്യുമെന്ന സൂചനകൾക്കിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി...

പൊട്ടിച്ചിരിച്ച് ആരിഫ് മുഹമ്മദ് ഖാന്‍... ചുമതലയേറ്റെടുത്ത ആദ്യദിനമായ ഇന്നലെത്തന്നെ അര്‍ലേക്കറുടെ നാടകീയ ഇടപെടല്‍; സര്‍ക്കാര്‍ തീരുമാനം ഗവര്‍ണര്‍ തിരുത്തി; ശക്തമായ സൂചന

കണ്ണീരിന് അവസാനമാകും... കേന്ദ്ര സര്‍ക്കാര്‍ മനസുവച്ചാല്‍ നിമിഷ പ്രിയയുടെ മോചനം നിഷ്പ്രയാസം സാധ്യമാകും; മാനുഷിക പരിഗണനയില്‍ ഇടപെടാന്‍ തയാറെന്ന് ഇറാന്‍ വിദേശകാര്യ ഉദ്യോഗസ്ഥന്‍ രംഗത്തെത്തിയത് വെറുതേയല്ല

400 കോടിയുടെ ആസ്തിയുള്ള നടൻ ദിലീപിന് നിത്യ ചിലവിനായി 200 രൂപയുടെ മണിയോർഡർ. ആലുവ ജയിലിലെ നിത്യ ചിലവുകൾക്കായിട്ടാണ് താരത്തിന് 200 രൂപ ആവശ്യമായി വന്നത്. പണമില്ലെങ്കിൽ ജയിലിലെ കാര്യങ്ങൾ നടക്കില്ലെന്ന് അധികൃതർ അറിയിച്ചതോടെ ഇന്നലെ താരത്തെ കാണാൻ വന്ന അനുജൻ അനൂപിനെ അയച്ച് 200 രൂപക്ക് മണിയോർഡർ അയച്ചു.

അനൂപ് ജയിലിന് പുറത്തു പോയി പോസ്റ്റോഫീസിൽ ജയിലിലിലെ അഡ്രസിൽ മണിയോർഡറായിട്ടാണ് തുക അയച്ചത്. ബന്ധുക്കളേയും വക്കീലിനേയും മറ്റും ജയിലിൽ നിന്ന് ഫോൺ ചെയ്യാനും കൊതുകു തിരി ഉൾപ്പെടെയുള്ളവ വാങ്ങുന്നതിനുമാണ് ഈ തുക ഉപയോഗിക്കുക. ആഴ്ചയിൽ മൂന്ന് തവണ വരെ ഫോൺ ചെയ്യാൻ അനുവദിക്കുന്നുണ്ട്.

മൂന്ന് നമ്പറുകളിലേയ്ക്ക് മാത്രമാണ് വിളിക്കാൻ സാധിക്കുക. ഈ നമ്പറുകൾ ജയിൽ സൂപ്രണ്ടിന് നേരത്തെ തന്നെ നൽകണം. തടവുകാർക്ക് ജയിലിൽ 800 രൂപ സർക്കാർ ക്യാന്‍റിൻ അലവൻസ് അനുവദിക്കുന്നുണ്ട്. എന്നാൽ ജയിലിൽ കഴിയുന്നവർക്കാണ് ഈ തുക ലഭിക്കുക. റിമാന്‍റിൽ കഴിയുന്ന ദിലീപിന് ഇത് കിട്ടില്ല.

ജാമ്യാപേക്ഷ നീട്ടിവച്ചതിന്റെ നീരസം വില്ലാളി വീരന് ഇപ്പോഴുമുണ്ട്. ആരോടും ഒന്നും മിണ്ടാതെ സഹ തടവുകാരുമായി അധികം അടുക്കാതെയാണ് ദിലീപിന്റെ ജയില്‍ വാസം. ഒറ്റയ്ക്കൊരു സെല്ലില്‍ കിടത്തണമെന്ന ആവശ്യം തള്ളിയതോടെ ഒന്നും നടന്‍ ഉന്നയിച്ചില്ല. ഉള്ളതു കൊണ്ട് തൃപ്തനായി അവിടെ കിടന്നു. ആദ്യ ദിവസങ്ങളില്‍ സന്ദര്‍ശകരുമുണ്ടായില്ല. പൊലീസ് കസ്റ്റഡി കഴിഞ്ഞ് എത്തിയ നടനെ ഇന്നലെ അനുജന്‍ അനൂപും രണ്ട് ബന്ധുക്കളും എത്തി. കേസിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഇതിനിടെ ഫോണ്‍ ചെയ്യാന്‍ പണമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് അനുജന്‍ അനൂപാണ് ദിലീപിന് മണിയോര്‍ഡറായി പണം അയച്ചത്.

റിമാന്‍ഡ് പ്രതിയായതിനാല്‍ ജയിലില്‍ ദിലീപിന് ജോലിയില്ല. അതിനാല്‍ വരുമാനവുമില്ല. കയ്യില്‍ പണമില്ലാത്തതിനാല്‍ കഴിഞ്ഞ രണ്ട് ദിവസമായി ദിലീപിന് ബന്ധുക്കളുമായി ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. അനൂപ് അയച്ച പണം ദിലീപിന് നേരിട്ട് നല്‍കില്ല. പകരം ഫോണ്‍ വിളി അടക്കമുള്ള ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നത് അനുസരിച്ച്‌ അക്കൗണ്ടില്‍ നിന്നും പണം കുറയും. റിമാന്‍ഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ബാക്കി പണം തടവുകാരന് തിരിച്ചു നല്‍കും.

ആഴ്ചയില്‍ അഞ്ച് രൂപയ്ക്ക് ജയിലിലെ കോയിന്‍ ഫോണില്‍ നിന്നും വിളിക്കാം. ആഴ്ചയില്‍ പരമാവധി പതിനഞ്ച് മിനിറ്റ് ഫോണില്‍ സംസാരിക്കാം. ഭാര്യ കാവ്യയോടും മറ്റും ഇങ്ങനെ സംസാരിക്കാനാകും. കാവ്യയോട് തന്നെ ജയിലില്‍ കാണാന്‍ വരരുതെന്ന് ദിലീപ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വാര്‍ത്തയില്‍ ഇത് വരാതിരിക്കാനാണ്. അതുകൊണ്ട് കൂടിയാണ് ഫോണ്‍ വിളിക്കാന്‍ കാശ് കിട്ടുന്നത് താരത്തിന് ആശ്വാസമാകുന്നത്. ആഴ്ചയില്‍ മൂന്ന് തവണ ഫോണ്‍ ചെയ്യാന്‍ അനുവാദമുണ്ട്. മൂന്നു നമ്പറുകളിലേയ്ക്ക് മാത്രമാണ് വിളിക്കാന്‍ സാധിക്കുക. ഈ നമ്പറുകൾ ജയില്‍ സൂപ്രണ്ടിന് നേരത്തേതന്നെ നല്‍കണം.

തടവുകാര്‍ക്ക് ജയിലില്‍ 800 രൂപ സര്‍ക്കാര്‍ ക്യാന്റീൻ അലവന്‍സ് അനുവദിക്കുന്നുണ്ട്. ദീര്‍ഘകാലം ജയിലില്‍ കഴിയുന്നവര്‍ക്കാണ് ഈ തുക ലഭിക്കുക. അതിനാലാണ് ദിലീപിന്റെ ചെലവുകള്‍ക്കായി തുക മണിയോര്‍ഡറായി നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ താലിയെന്ന് പറയുന്നത് ഹൃദയത്തോട് ചേർന്ന് കിടക്കണം! അത് വളരെ പവർഫുള്ളാണ്.. കല്യാണം കഴിഞ്ഞ് ദിവസങ്ങൾ മാത്രം.. താലി അഴിച്ച് മാറ്റാൻ ആവശ്യം!  (11 minutes ago)

വടക്കഞ്ചേരി ചുവട്ട്പാടത്ത് ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം... സുഹൃത്ത് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍  (13 minutes ago)

കോഴിക്കോട് വടകരയില്‍ കാരവാനില്‍ യുവാക്കള്‍ മരിച്ച സംഭവത്തില്‍ ശാസ്ത്രീയ പരിശോധന തുടങ്ങി...  (34 minutes ago)

ചോദ്യം ചെയ്യുമെന്ന സൂചനകൾക്കിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി...  (1 hour ago)

മൈ പ്രിറ്റി ഗേള്‍ ! കാത്തിരുന്ന ആ കമന്റ്.. മീനാക്ഷിയുടെ പുത്തൻ ചിത്രങ്ങൾ വൈറൽ...  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി... ശിവമൊഗ്ഗ ശിക്കാരിപുരക്ക് സമീപം ബൈക്ക് അപകടത്തില്‍ ഭര്‍ത്താവ് മരിച്ചതിനു പിന്നാലെ ഭാര്യ ആത്മഹത്യ ചെയ്തു  (1 hour ago)

പൊട്ടിച്ചിരിച്ച് ആരിഫ് മുഹമ്മദ് ഖാന്‍... ചുമതലയേറ്റെടുത്ത ആദ്യദിനമായ ഇന്നലെത്തന്നെ അര്‍ലേക്കറുടെ നാടകീയ ഇടപെടല്‍; സര്‍ക്കാര്‍ തീരുമാനം ഗവര്‍ണര്‍ തിരുത്തി; ശക്തമായ സൂചന  (2 hours ago)

കണ്ണീരിന് അവസാനമാകും... കേന്ദ്ര സര്‍ക്കാര്‍ മനസുവച്ചാല്‍ നിമിഷ പ്രിയയുടെ മോചനം നിഷ്പ്രയാസം സാധ്യമാകും; മാനുഷിക പരിഗണനയില്‍ ഇടപെടാന്‍ തയാറെന്ന് ഇറാന്‍ വിദേശകാര്യ ഉദ്യോഗസ്ഥന്‍ രംഗത്തെത്തിയത് വെറുതേയല്ല  (2 hours ago)

എഴുതിതള്ളിയവര്‍ക്ക് എട്ടിന്റെ പണി... ശോഭ സുരേന്ദ്രന്‍ ദില്ലിയില്‍, അമിത് ഷായുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തിയത് വെറുതേയല്ല; ബിജെപി സംസ്ഥാന പ്രിസഡന്റായി ശോഭ സുരേന്ദ്രന്‍ എത്താന്‍ സാധ്യതയേറി  (2 hours ago)

പാലക്കാട് ഒറ്റപ്പാലത്ത് വാഹനാപകടത്തില്‍ യുവതിക്ക് ഗുരുതര പരിക്ക്....  (2 hours ago)

ജനുവരിയിലെ റേഷന്‍ വിതരണം നാളെ ആരംഭിക്കും...  (3 hours ago)

മടവൂര്‍ തോളൂരില്‍ കാല്‍നടയാത്രികരായ അമ്മയെയും മകളെയും അമിതാവേഗതയില്‍ വന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചു.... അ്മ്മയ്ക്ക് ദാരുണാന്ത്യം, മക്ള്‍ ഗുരുതരാസ്ഥയില്‍  (3 hours ago)

വടക്കഞ്ചേരി ദേശീയ പാതയില്‍ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന അയ്യപ്പ ഭക്തന്‍ മരിച്ചു....  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്....  (4 hours ago)

സങ്കടക്കാഴ്ചയായി.... റെയില്‍വെ ട്രാക്കിലിരുന്ന് മൊബൈല്‍ ഗെയിമായ പബ്ജി കളിക്കവേ ട്രെയിനിടിച്ച് മൂന്ന് കൗമാരക്കാര്‍ക്ക് ദാരുണാന്ത്യം....  (4 hours ago)

Malayali Vartha Recommends