ഡി ജെ പാര്‍ട്ടികളിലേക്ക് വിദ്യാര്‍ത്ഥികളെ എത്തിക്കുന്നതിന് ഏജന്‍സികള്‍ ; വെളിപ്പെടുത്തല്‍ ലഹരി ഗുളികകളുമായി കഴിഞ്ഞദിവസം പിടിയിലായവരുടേത്
ഊട്ടി, ബംഗളുരു, കൊടൈക്കനാല്‍ എന്നിവിടങ്ങളിലെ ഡി ജെ പാര്‍ട്ടികളിലേക്ക് മലപ്പുറം ജില്ലയിലെ വിദ്യാര്‍ത്ഥികളെ എത്തിക്കുന്നതിനുള്ള ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍.
ലഹരി ഗുളികകളുമായി കഴിഞ്ഞദിവസം മലപ്പുറത്ത് നിന്ന് പിടിയിലായവരില്‍ നിന്നാണ് വിവരം ലഭിച്ചത്. പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ ഒരു വിദ്യാര്‍ത്ഥിയില്‍നിന്ന് 10,000 രൂപയാണ് ഈടാക്കുന്നത്..
പാര്‍ട്ടികളിലെത്തിയാല്‍ ആവശ്യത്തിനുള്ള ലഹരിവസ്തുക്കള്‍ വിപണനം നടത്തുന്നവരെ പരിചയപ്പെടാനും അവസരം ഒരുങ്ങുന്നു . ജില്ലയില്‍നിന്നുള്ള നൂറിലേറെ കുട്ടികള്‍ ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് .
വീണ്ടും വീണ്ടും പങ്കെടുക്കുന്നതിന് പണമുണ്ടാക്കാന്‍ ലഹരി വസ്തുക്കളുടെ വില്‍പ്പനക്കാര്‍കൂടിയാകുന്നു ഇരയായ വിദ്യാര്‍ത്ഥികള്‍.
https://www.facebook.com/Malayalivartha