സോണിയാ ഗാന്ധിക്കായി ശബരിമലയില്‍ കളഭാഭിഷേകം
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കായി ശബരിമലയില്‍ കളഭാഭിഷേകം നടന്നു. തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിലാണ് കളഭാഭിഷേകം നടന്നത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനാണ് സോണിയയുടെ പേരില്‍ കളഭാഭിഷേകം നടത്തിയത്.
https://www.facebook.com/Malayalivartha