Widgets Magazine
30
Oct / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തനി ബ്രാമ്ഹണ ചടങ്ങിൽ താലികെട്ട് ! ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് പത്തരമാറ്റിലെ മുത്തച്ഛന് വിവാഹം; വധു ആരാണെന്ന് കണ്ടോ?


ഒരു വര്‍ഷമായിട്ടും തീരുമാനമായില്ല... മേയര്‍ ആര്യ രാജേന്ദ്രനെതിരായ അന്വേഷണത്തില്‍ കോടതി മേല്‍നോട്ടം വേണമെന്ന യദുവിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി


എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ കേസ്... കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ റിമാന്‍ഡില്‍....


പ്രിയലത യൂട്യൂബ് വീഡിയോകള്‍ ചെയ്യുന്നതിനോട് ഭര്‍ത്താവ് സെല്‍വരാജ് വലിയ രീതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായി സൂചനകൾ: ഇരുവരുടെയും മരണത്തിൽ ദുരൂഹത വർദ്ദിക്കുന്നു...


അഡീഷണൽ ഡി. ജി. പി. എം. ആർ. അജിത് കുമാറിനെ കുരുക്കാൻ... മുഖ്യമന്ത്രിയുടെ അറിവോ സമ്മതമോ ഇല്ലാതെ ഉന്നത പോലീസുദ്യോഗസ്ഥർ നീക്കിയ കരുക്കൾക്ക് ആദ്യ വിജയം....പിണറായി നിസഹായനായ കാഴ്ച കേരളം കണ്ടുകൊണ്ടിരിക്കുന്നു...

പോലീസിന് തലവേദനയായി നന്തകോട് കൂട്ടക്കൊലപാതകം നടന്ന സീൽ ചെയ്ത വീട്ടിലെ മോഷണം

20 JULY 2017 10:52 AM IST
മലയാളി വാര്‍ത്ത

More Stories...

"ജയിലിൽ ദിവ്യയ്ക്ക് പട്ടാഭിഷേകം..! താലപ്പൊലിയും വെഞ്ചാമരവും..! അപാര ജന്മം തന്നെ "

വാഴക്കാട് ഫ്രിഡ്ജ് റിപ്പയറിംഗ് കടയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരു മരണം...

എം.എല്‍.എയായ തന്നെ പൊതുപരിപാടികളില്‍ നിന്ന് ഒഴിവാക്കുന്നുവെന്ന് കാണിച്ച് സ്പീക്കര്‍ക്ക് അവകാശലംഘന പരാതി നല്‍കി പുതുപ്പള്ളി എം.എല്‍.എ. ചാണ്ടി ഉമ്മന്‍

കൊല്ലത്ത് ഭര്‍തൃമാതാവിനെ പാറക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസില്‍ മരുമകള്‍ക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ....

സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരിക്ക് ദാരുണാന്ത്യം...വിദ്യാര്‍ത്ഥികളടക്കം നിരവധി യാത്രക്കാര്‍ക്ക് പരുക്ക്

നന്തൻകോട് കൂട്ടക്കൊലപാതകം നടന്ന ബെയിൻസ് കോമ്പൗണ്ടിലെ വീട്ടിൽ മോഷണം. അന്വേഷണത്തിനായി പോലീസ് സീല്‍ ചെയ്തിരുന്ന വീട്ടിനുള്ളിലാണ് മോഷണം നടന്നത്. ഏപ്രിൽ മാസത്തിലായിരുന്നു കേരളത്തെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലപാതകം നടന്നത്. റിട്ടയേർഡ് ആർ.എം.ഒ ഡോക്ടർ ജീൻ പത്മ ഇവരുടെ ഭർത്താവ് റിട്ടയേർഡ് പ്രൊഫസർ രാജ തങ്കം, മകൾ കരോലിൻ, ബന്ധു ലളിതാ ജീൻ എന്നിവരാണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ ദമ്പതികളുടെ മകൻ കേഡൽ ജീൻസൺ രാജയെ പിന്നീട് തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും പിടികൂടിയിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ കേഡൽ കുറ്റസമ്മതം നടത്തിയിരുന്നു. കേഡൽ ജീൻസൺ രാജ സ്വപ്നസഞ്ചാരിയെന്നാണ് ഡോക്ടറുടെ മൊഴി. അതുകൊണ്ടു തന്നെ പ്രതി സ്വബോധത്തോടെയാണോ കൃത്യം നടത്തിയതെന്നു പറയാൻ കഴിയില്ലെന്നും പേരൂർക്കട മാനസികാരോഗ്യ ആശുപത്രിയിലെ സൂപ്രണ്ട് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ മൊഴി നൽകി.

മെയ്‌ 15 മുതൽ താനും രണ്ടു ഡോക്ടർമാരും കേഡലിനെ പരിശോധിച്ചു വരികയാണെന്നും ഇയാൾ ഒന്നരവർഷമായി ചികിത്സയിലാണെന്നും സ്വബോധത്തോടെയാണോ കൊലപാതകങ്ങൾ നടത്തിയതെന്ന് പറയാൻ കഴിയില്ലെന്നുമാണ് സൂപ്രണ്ടിന്റെ മൊഴി. അങ്ങനെയുള്ള സ്വപ്‌ന സഞ്ചാരി വീണ്ടും കവടിയാറിലെ വീട്ടിലെത്തിയോ എന്നതാണ് ഉയരുന്ന ചോദ്യം. ഏതായാലും പൊലീസിനെ വെട്ടിലാക്കി കൊലപാതകം നടന്ന ഈ വീട്ടിൽ ആരോ കയറി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് തൊട്ടടുത്ത് വീണ്ടും പൊലീസിനെ കുടുക്കുന്ന ഇടപെടൽ. മോഷണമാണ് നടന്നതെന്നാണ് പോലീസ് പറയുന്നത്.

അന്വേഷണത്തിനായി പൊലീസ് സീൽ ചെയ്തിരുന്ന വീട്ടിനുള്ളിലാണ് മോഷണം നടന്നത്. മുൻ വശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ വീട്ടിനുള്ളിൽ കയറിയതെന്ന് പൊലീസ് പറയുന്നു. എന്നാൽ ക്ലിഫ് ഹൗസിന് തൊട്ടടുത്ത് മതിയായ സുരക്ഷാ ക്രമീകരണങ്ങളുണ്ട്. കൊലപാതകം നടന്ന വീട് ആയതിനാൽ ആരും ശ്രധികുന്നൊരു വീടാണിത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ വീടിന് 500 മീറ്റർ അകലെ കള്ളൻ മോഷണത്തിനായി എത്തിയെന്നത് സുരക്ഷാ ക്രമീകരണങ്ങളുടെ വീഴ്ചയായാണ് കാണുന്നത്. മന്ത്രിസഭയിലെ പത്തോളം മന്ത്രിമാർ ക്ലിഫ് ഹൗസിനോട് ചേർന്നാണ് താമസം. അത്തരത്തിൽ അതീവ സുരക്ഷാ ക്രമീകരണമുള്ള സ്ഥലത്ത് പൊലീസ് സീൽ ചെയ്ത വീട്ടിലാണ് മോഷ്ടാക്കൾ കയറിയതെന്നാണ് പൊലീസ് പറയുന്നത്.

മാതാപിതാക്കളെയും സഹോദരിയെയും ഉൾപ്പെടെ കുടുംബത്തിലെ നാലുപേരെ അതിക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ബെയിൻസ് കോംപൗണ്ട് 117-ാം നമ്പർ വീടിന്റെ ദൃശ്യങ്ങൾ ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു ഏറെ ദുരൂഹതകളും വൈചിത്രങ്ങളും നിറഞ്ഞ പ്രേതാലയം. ഇവിടുത്തെ താമസക്കാരുടെ പെരുമാറ്റവും നാട്ടുകാരെ പലപ്പോഴും അമ്പരപ്പിച്ചിരുന്നു. സാത്താൻ സേവയുടെ ഭാഗമായി ശരീരത്തിൽ നിന്നും ആത്മാവിനെ മോചിപ്പിക്കുന്ന ആസ്ട്രൽ പ്രൊജക്ഷൻ എന്ന പരീക്ഷണമാണ് കൊലപാതകത്തിലൂടെ കേഡൽ നടത്തിയതെന്നാണ് മൊഴി. പത്ത് വർഷമായി ഇതിനുള്ള ശ്രമങ്ങളിലായിരുന്നുവത്രേ ഇയാൾ. പത്ത് സെന്റിൽ അധികം വരുന്ന ഭൂമിയിൽ ആണ് കൊലപാതകം നടന്ന ഈ ഇരുനില വീട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ജയിലിൽ ദിവ്യയ്ക്ക് പട്ടാഭിഷേകം..! താലപ്പൊലിയും വെഞ്ചാമരവും..! അപാര ജന്മം തന്നെ "  (20 minutes ago)

ഇത്രയും സിംപിൾ ആണോ? സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി! കൂടെ നിന്ന് ചടങ്ങുകൾ നടത്തി ജയറാമും ഫഹദ് ഫാസിലും; വധു ആരാണെന്ന് കണ്ടോ?  (41 minutes ago)

വാഴക്കാട് ഫ്രിഡ്ജ് റിപ്പയറിംഗ് കടയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരു മരണം...  (57 minutes ago)

ഹണിമൂണിന് പോലും ഇത്രേം സന്തോഷം ഉണ്ടായിരുന്നോ ദിവ്യേച്ചീ ..വീര വളയും പട്ടും... സ്റ്റേഷനിൽ ബ്യൂട്ടീഷനും...  (58 minutes ago)

എന്നെ അവതരിപ്പിക്കുമ്പോൾ മെഗാസ്റ്റാർ മമ്മൂട്ടിയെന്ന് പറഞ്ഞാൽ മതി!! ശ്രീനിവാസൻ പറഞ്ഞത് പച്ചക്കള്ളമാണെന്ന് യുഎഇയിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ  (1 hour ago)

എം.എല്‍.എയായ തന്നെ പൊതുപരിപാടികളില്‍ നിന്ന് ഒഴിവാക്കുന്നുവെന്ന് കാണിച്ച് സ്പീക്കര്‍ക്ക് അവകാശലംഘന പരാതി നല്‍കി പുതുപ്പള്ളി എം.എല്‍.എ. ചാണ്ടി ഉമ്മന്‍  (1 hour ago)

ചരിത്രത്തിലാദ്യമായി ദീപാവലിയോടനുബന്ധിച്ച് ന്യൂയോര്‍ക്ക് നഗരത്തിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു....  (1 hour ago)

കൊല്ലത്ത് ഭര്‍തൃമാതാവിനെ പാറക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസില്‍ മരുമകള്‍ക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ....  (2 hours ago)

സിനിമയുടെ ചിത്രീകരണത്തിനായി അനധികൃതമായി മരങ്ങൾ മുറിച്ചു നീക്കിയെന്ന് ആരോപണം... ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ടോക്സിക്’ വിവാദത്തിൽ  (2 hours ago)

സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരിക്ക് ദാരുണാന്ത്യം...വിദ്യാര്‍ത്ഥികളടക്കം നിരവധി യാത്രക്കാര്‍ക്ക് പരുക്ക്  (2 hours ago)

2025 ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ചുള്ള കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു...  (2 hours ago)

തനി ബ്രാമ്ഹണ ചടങ്ങിൽ താലികെട്ട് ! ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് പത്തരമാറ്റിലെ മുത്തച്ഛന് വിവാഹം; വധു ആരാണെന്ന് കണ്ടോ?  (2 hours ago)

ചലച്ചിത്രസംയോജകൻ നിഷാദ് യൂസഫിന്റെ വേർപാടിന്റെ ഞെട്ടലിൽ മലയാള സിനിമാ ലോകം! ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം  (2 hours ago)

ഒളിമ്പിക്സില്‍ തുടര്‍ച്ചയായ രണ്ടാം വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി താരം പി ആര്‍ ശ്രീജേഷിനെ ഇന്ന് അനുമോദിക്കും....  (3 hours ago)

ഇറാഖ് ഇരന്ന് വാങ്ങുന്നു..! ഇത് അവസാന താക്കീത്..! ഇസ്രായേലിന്റെ മരണതാണ്ഡവം..!ഇറാന്റെ അവസാന അസ്ത്രവും കരിച്ചു..!  (3 hours ago)

Malayali Vartha Recommends