തിരുവനന്തപുരം വിമാനത്താവളത്തില്‍ മൂന്ന് കിലോ സ്വര്‍ണം പിടിച്ചു
തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നും മൂന്ന് കിലോ സ്വര്‍ണം പിടികൂടി. അബുദാബിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്ന എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനില്‍ നിന്നാണ് കസ്റ്റംസ് അധികൃതര്‍ സ്വര്‍ണം പിടിച്ചത്.
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കോഴിക്കോട് സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. ഇയാളെ കസ്റ്റംസ് അധികൃതര്‍ വിശദമായി ചോദ്യം ചെയ്യുകയാണ്
https://www.facebook.com/Malayalivartha