ബാണാസുരസാഗര്‍ അണക്കെട്ടില്‍ കാണാതായ നാലാമത്തെ ആളുടെ മൃതദേഹവും കിട്ടി
വയനാട് ബാണാസുരസാഗര്‍ അണക്കെട്ടില്‍ മീന്‍പിടിക്കുന്നതിനിടെ കാണാതായ മുഴുവന്‍ പേരുടെ മൃതദേഹവും കിട്ടി. കോഴിക്കോട് ചെമ്പുകടവ് സ്വദേശി ബിനുവിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെടുത്തത്.
ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം. അഞ്ച് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് നാലാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തിയത്. അപകടത്തില്‍പ്പെട്ട ഏഴുപേരില്‍ മൂന്നുപേര്‍ നീന്തിരക്ഷപ്പെട്ടു. മോശം കാലാവസ്ഥ പലപ്പോഴും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി
https://www.facebook.com/Malayalivartha