ഓണത്തിന് അരി ആന്ധ്രയിൽ നിന്ന്.; 7,000 ടൺ അരി ഇറക്കുമതി ചെയ്യും
ഇത്തവണയും ഓണത്തിന്അരി ആന്ധ്രയിൽ നിന്ന്. 7,000 ടൺ അരി ഇറക്കുമതി ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻഅറിയിച്ചു.
പഞ്ചസാര വിഹിതം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും ഓണം പ്രമാണിച്ച് സംസ്ഥാനത്തിന്‍റെ ആവശ്യം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു. റേഷൻ കാർഡിലെ അനർഹരായവരെ കണ്ടെത്തി ഉടൻ മാറ്റുമെന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha