ദിലീപിന്റെ റിമാന്‍ഡ് നീട്ടി
യുവനടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന്റെ കസ്റ്റഡി കാലവധി നീട്ടി. ഓഗസ്റ്റ് എട്ട് വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു കോടതിയുടെ നടപടി.
https://www.facebook.com/Malayalivartha