മദ്യലഹരിയില്‍ വനിതാ ഡോക്ടറുടെ സാഹസം...ഡോക്ടര്‍ ഇടിച്ച് തകര്‍ത്തത് ആറ് വാഹനങ്ങള്‍
മദ്യ ലഹരിയില്‍ കാറോടിച്ച വനിതാ ഡോക്ടര്‍ ഇടിച്ച് തകര്‍ത്തത് ആറ് വാഹനങ്ങള്‍. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ പല്ലുരോഗ വിദഗ്ദ്ധയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരുടെ കാറില്‍ നിന്നും പൊലീസ് മദ്യക്കുപ്പികള്‍ കണ്ടെടുത്തു.
https://www.facebook.com/Malayalivartha