എം.എല്‍.എ വിന്‍സെന്റിന് ജാമ്യമില്ല
അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ എം.വിന്‍സെന്റ് എം.എല്‍.എയുടെ ജാമ്യാപേക്ഷ നെയ്യാറ്റിന്‍കര കോടതി തള്ളി. ജാമ്യം നല്‍കിയാല്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാവുമെന്നും പരാതിക്കാരിയുടെ ജീവന് പോലും ഭീഷണിയുണ്ടാവാമെന്നും കോടതി വിലയിരുത്തി.
https://www.facebook.com/Malayalivartha