ചിത്രയ്ക്ക് യോഗ്യതയില്ല:അത്‌ലറ്റിക് ഫെഡറേഷന്‍
ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ചിത്രയ്ക്ക് യോഗ്യതയില്ലെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ കേന്ദ്രത്തെ അറിയിച്ചു. കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ചിത്രയെ ഒഴിവാക്കിയതിന് ഫെഡറേഷന്‍ വിശദീകരണം നല്‍കിയത്.
കഴിഞ്ഞ ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ താരമാണ് ചിത്ര. സംഭവത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും കായിക മന്ത്രി എ സി മൊയ്തീനും ഇടപെട്ടിരുന്നു. എം.ബി രാജേഷ് എം.പിയുടെ ഇടപെടലുകളെ തുടര്‍ന്നാണ് കായിക മന്ത്രി വിശദീകരണം ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha