സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യത. വൈകുന്നേരം 6.30നും 9.30 നും ഇടയ്ക്കാവും നിയന്ത്രണം. കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ കുറവ് വന്നതിനെത്തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. കേന്ദ്ര വിഹിതത്തില്‍ 450 മെഗാവാട്ടിന്റെ കുറവുവന്നുവെന്നാണ് അധികൃതരുടെ വിശദീകരണം.
https://www.facebook.com/Malayalivartha