ദിലീപ് അന്ന് പറഞ്ഞതെല്ലാം പച്ചക്കള്ളമെന്ന് സോഷ്യല്‍ മീഡിയ
ദിലീപ്- കാവ്യ വിവാഹ ദിനത്തില്‍ ദിലീപ് ആരാധകരോടായി അന്നു പറഞ്ഞ കാര്യങ്ങളൊക്കെ കളവായിരുന്നു എന്നാണ് സോഷില്‍ മീഡിയയുടെ വാദം. വിവാഹദിനത്തില്‍ ദിലീപ് പറഞ്ഞ കാര്യങ്ങളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ദിലീപ് കള്ളം പറഞ്ഞു എന്നാണ് ഈ വീഡിയോ ചൂണ്ടിക്കട്ടി സോഷില്‍ മീഡിയ പറയുന്നത്. താന്‍ മൂലം ബലിയാടായ പെണ്‍കുട്ടിക്ക് ജീവിതം കൊടുക്കുന്നു എന്ന താരത്തിലായിരുന്നു ദിലീപ് വിവാഹ ദിവസം സംസാരിച്ചത്.
എന്നാല്‍ ദിലീപും കാവ്യയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഈ ബന്ധം ദിലീപിന്റെ മുന്‍ഭാര്യയായ മഞ്ജുവിനെ അറിയിച്ചാതാണ് കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവത്തിനു കാരണമായത് എന്നു പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha