ബിജെപി ഹര്‍ത്താല്‍, ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു
ബിജെപി സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ ഇന്ന് നടത്താനിരുന്ന എംഎസ്സി നഴ്‌സിംഗ് പ്രവേശന പരീക്ഷ, സംസ്ഥാന അറബിക് ടാലന്റ് ടെസ്റ്റ് എന്നിവ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
https://www.facebook.com/Malayalivartha