രാത്രി രണ്ടു മണിക്ക് തന്റെ കിടപ്പുമുറിയില്‍ ഒളിഞ്ഞുനോക്കാനെത്തിയ ആള്‍ക്ക് വീട്ടമ്മയായ യുവതി കൊടുത്ത കിടിലന്‍ പണി
രാത്രി രണ്ടു മണിക്ക് തന്റെ കിടപ്പുമുറിയില്‍ ഒളിഞ്ഞുനോക്കാനെത്തിയ ആള്‍ക്ക് വീട്ടമ്മയായ യുവതി കൊടുത്ത കിടിലന്‍ പണിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഒരു വൈറല്‍ വീഡിയോ. ഇതുപോലുള്ള ഞരമ്പ് രോഗികളെ സൂക്ഷിക്കണം. കാരണം ഇതൊക്കെ തന്നെ. മറ്റുള്ളവരുടെ കിടപ്പറ ഒളിഞ്ഞു നോക്കാന്‍ വരുന്നവരെ വേറെന്തു പേര് വിളിക്കണം. ? രാത്രി രണ്ടുമണിയോടെ ആണ് സംഭവം. ഇവരുടെ നാട്ടിലെ ഒരു പരിചയക്കാരന്‍ തന്നെ ആണ് കക്ഷി. ഈ രണ്ടുമണി സമയത്ത് നീ ഇവിടെ വന്നത് പെങ്ങളോട് സുഖ വിവരം അന്വേഷിക്കാന്‍ ആണോ എന്ന് ചോദിക്കുന്നുണ്ട്.'
തന്റെ കിടപ്പുറിയില്‍ ഒളിഞ്ഞു നോക്കാന്‍ എത്തിയ ഇയാളെ തന്ത്രപൂര്‍വം കെണി ഒരുക്കി കുടുക്കുകയാണ് സ്ത്രീ ചെയ്തത്. റൂമിന്റെ ജനവാതിലില്‍ ഇയാളെ മുണ്ട് വെച്ച് കെട്ടിയിടുകയും ചെയ്തു. ശിവദാസന്‍ എന്നാണ് ഇയാളുടെ പേര്. അത് വീഡിയോയില്‍ വ്യക്തമാകുന്നുണ്ട്. ഈ സ്ത്രീ ചോദിക്കുന്ന ഒരു ചോദ്യവും പ്രസക്തമാണ്. നിനക്കും ഒരു പെണ്‍കുട്ടി അല്ലെ ? ഇതൊക്കെ കേട്ടിട്ടും നമ്മുടെ പുള്ളി നല്ല ഫോമില്‍ ആണ്. എന്നെ ഇങ്ങനെ കെട്ടിയിട്ടിട്ടു നിനക്കു എന്ത് കിട്ടാന്‍ എന്ന് ചോദിക്കാനുണ്ട് ? ഇതുപോലെ ഇനി ജീവിതത്തില്‍ ആരെയും ഉപദ്രവിക്കരുതെന്നും നാളെ തന്റെ മകള്‍ക്ക് തന്നെ ഇതുപോലൊരു അവസ്ഥ വരാതിരിക്കാനും കൂടി ആണ് ഇങ്ങനെ ചെയ്തത് എന്ന് ഉപദേശിക്കുന്നതും കാണാം.
https://www.facebook.com/Malayalivartha