നടി ആക്രമിക്കപ്പെട്ട സംഭവം; സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്യുന്നു
ടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്. തന്റെ കുടുംബ ജീവിതം തകര്‍ക്കാന്‍ ഇടയാക്കിയ നടിയെ ലക്ഷ്യം വച്ചതിന് ശേഷം പരസ്യ സംവിധായകന്‍ ആയ ശ്രീകുമാര്‍ മേനോനെയും ദിലീപ് ലക്ഷ്യമിട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മഞ്ജു വാര്യരെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആക്കിയത് ശ്രീകുമാര്‍ മേനോന്‍ ആണെന്ന ചിന്തയാണ് ദിലീപിനെ ഇതിന് പ്രേരിപ്പിച്ചത്.
കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത പരസ്യ ചിത്രങ്ങളിലൂടെയായിരുന്നു മഞ്ജു വാര്യരിന്റെ തിരിച്ചുവരവ്.
https://www.facebook.com/Malayalivartha