ഇനി തിരുവനന്തപുരത്തും കളി നടക്കും!
ഇനി തലസ്ഥാനത്തും രാജ്യാന്തര ക്രിക്കറ്റ് മത്സരം. കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. ഡിസംബര്‍ 20-ന് ശ്രീലങ്കയുമായാണ് മത്സരം. ഇന്ന് കൊല്‍ക്കത്തയില്‍ വെച്ച് ചേര്‍ന്ന ബി.സി.സി.ഐ യോഗത്തിലാണ് തിരുവനന്തപുരത്തിന് ഒരു മത്സരം അനുവദിച്ചത്. ട്വന്റിട്വന്റി മത്സരമായിരിക്കും ഇവിടെ നടക്കുക.
https://www.facebook.com/Malayalivartha