നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒരു കോടിയുടെ ലഹരിമരുന്ന് വേട്ട
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട. ഒരു കോടി രൂപ വിലമതിക്കുന്ന 54 എസ്ട്രിന്‍ പിടികൂടി.
സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലായതായി റവന്യൂ ഇന്റലിജന്‍സ് വിഭാഗം അറിയിച്ചു.
ക്വലാലംപൂരിലേക്ക് കടത്താന്‍ ശ്രമിക്കവേ കാര്‍ഗോ വിഭാഗത്തില്‍നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha