നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ ബസുടമകള്‍ സമരത്തിലേയ്ക്ക്
നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ ബസുടമകള്‍ സമരത്തിലേയ്ക്ക് നീങ്ങുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും ബസുടമകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച ഓഗസ്റ്റ് 18ന് സൂചന പണിമുടക്ക് നടത്താനാണ് സംസ്ഥാനത്തെ ഒരു വിഭാഗം ബസുടമകള്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാര്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ കാണുന്നില്ലെങ്കില്‍ സെപ്റ്റംബര്‍ 14 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നാണ് ഇവരുടെ നിലപാട്.
https://www.facebook.com/Malayalivartha