ഒന്നരവയസുകാരിയോട് അമ്മയും കാമുകനും ചെയ്തത്?
ഒന്നര വയസുള്ള കുട്ടിയെ അമ്മയും കാമുകനും ചേര്‍ന്ന് പൊള്ളലേല്‍പ്പിച്ചു. കുഞ്ഞിന്റെ പിതാവാണ് പരാതി നല്‍കിയിരിക്കുന്നത്. ഫോര്‍ട്ടു കൊച്ചിയിലാണ് സംഭവം നടന്നത്. കുറച്ചു നാളുകളായി കാമുകനൊപ്പം താമസമാക്കിയ ഭാര്യക്കൊപ്പമായിരുന്നു മകളും കഴിഞ്ഞിരുന്നതെന്ന് കുഞ്ഞിന്റെ പിതാവ് പറയുന്നു.
കഴിഞ്ഞ ദിവസം ഭാര്യ കുഞ്ഞിനെ തന്റെ വീട്ടില്‍ കൊണ്ടുവിടുകയായിരുന്നു. ഈ സമയത്താണ് കുഞ്ഞിന്റെ ദേഹത്ത് പൊള്ളലേറ്റതായി കണ്ടത്. മുഖത്തും കൈക്കും വയറിനും പൊള്ളലേറ്റ കുഞ്ഞിനെ ഉടന്‍ തന്നെ എറണാംകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പിതാവ് പറഞ്ഞു.
https://www.facebook.com/Malayalivartha