കെ.എഫ്.സി. ചെയര്‍മാന്‍ രാഷ്ട്രീയ നിയമനമല്ല: കെഎം മാണി
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ (കെ.എഫ്.സി) ചെയര്‍മാന്‍ സ്ഥാനം രാഷ്‌ട്രീയ നിയമനമല്ലെന്ന് ധനമന്ത്രി കെ.എം.മാണി. ഇത് യു.ഡി.എഫ് വീതം വച്ചിട്ടുള്ള ലിസ്റ്റില്‍ ഉള്‍പ്പെട്ടതല്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം നല്‍കുന്നതില്‍ അത്ഭുതമിണ്ടൈന്ന് കെ.എഫ്.സി എം.ഡി യോഗേഷ് ഗുപ്‌തയുടെ സ്ഥലംമാറ്റത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha