കെഎസ്ആര്‍ടിസിയുടെ വരുമാനം ഡ്യൂട്ടി പരിഷ്‌കരണത്തിനു ശേഷം വര്‍ദ്ധിച്ചെന്ന് എംഡി രാജമാണിക്യം
ഡ്യൂട്ടി പരിഷ്‌കരണത്തിനു ശേഷം കെഎസ്ആര്‍ടിസിയുടെ വരുമാനം വര്‍ദ്ധിച്ചെന്ന് എംഡി രാജമാണിക്യം. പ്രതിദിന വരുമാനം നാലര കോടിയില്‍നിന്ന് ആറേകാല്‍ കോടിയായി ഉയര്‍ന്നു. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്നും രാജമാണിക്യം അറിയിച്ചു.
കഴിഞ്ഞ മാസമായിരുന്നു കെഎസ്ആര്‍ടിസിയില്‍ ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കിയത്. സിംഗിള്‍ ഡ്യൂട്ടി, ഒന്നര ഡ്യൂട്ടി തുടങ്ങിയ ഡ്യൂട്ടി പരിഷ്‌കാരങ്ങളാണ് നടപ്പാക്കിയത്.
https://www.facebook.com/Malayalivartha