പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയും രാഷ്ട്രീയ കൊലപാതകങ്ങളും ഉയര്‍ത്തിക്കാട്ടി നല്‍കിയ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനേത്തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചിരുന്നു.
ഇതേത്തുടര്‍ന്നാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞത്.
https://www.facebook.com/Malayalivartha