പാലക്കാട് കാട്ടാനക്കൂട്ടം ഇറങ്ങി
ജനവാസ മേഖലകളില്‍ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. മൂന്ന് ആനകളാണ് കോട്ടായി മുടുപ്പുള്ളിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് കാട്ടാന ഭീതി ഉയര്‍ത്തിയിരുന്നു. ഇവിടെനിന്ന് ആനകളെ അകറ്റാന്‍ വനം വകുപ്പും പോലീസും ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha