ജേക്കബ് തോമസിനെതിരെ സി.എ.ജിയുടെ റിപ്പോര്‍ട്ട്
ഐ.എം.ജി ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സി.എ.ജി. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ കെട്ടിട നിര്‍മ്മാണത്തില്‍ ക്രമക്കേടുകള്‍ കാണിച്ചെന്നാണ് സി.എ.ജിയുടെ റിപ്പോര്‍ട്ട്. സോളാര്‍പാനല്‍ നിര്‍മ്മാണത്തില്‍ ജേക്കബ് തോമസ് ഫണ്ട് വകമാറ്റിയെന്നും, ഗുണനിലവാരം ഉറപ്പാക്കാതെ പണം നല്‍കിയെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.
സി.എ.ജി റിപ്പോര്‍ട്ട് തുറമുഖ വകുപ്പ് അംഗീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha