Widgets Magazine
27
Dec / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വര്‍ഷങ്ങളോളം നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക നയത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചു...പാര്‍ലമെന്റിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും ഏറെ ശ്രദ്ധേയം... മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....


മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു... 92 വയസായിരുന്നു, ഡല്‍ഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം...അധ്യാപകനായി തുടങ്ങി പ്രധാനമന്ത്രി പദം വരെയെത്തിയ മഹദ് വ്യക്തിത്വമാണ് ഓര്‍മ്മയായത്, രാജ്യത്ത് ഏഴു ദിവസത്തെ ദു:ഖാചരണം, സംസ്‌ക്കാരം ശനിയാഴ്ച


വന്ദേഭാരത് ട്രെയിൻ തട്ടി സ്‌ത്രീ മരിച്ചു... ആളെ തിരിച്ചറിയാൻ പറ്റാത്ത വിധം ചിന്നി ചിതറിയ നിലയിലാണ്... മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി..


ഓൺലൈൻ ഗെയിമായ വാർ തണ്ടർ കളിക്കുമ്പോൾ...യുദ്ധവിമാനമായ യൂറോഫൈറ്റർ ടൈഫൂണിന്റെ രഹസ്യങ്ങൾ ചോർന്നു... രഹസ്യ വിവരങ്ങൾ പുറത്തുവിട്ട് ഗെയിമർ...


പുറത്താക്കപ്പെട്ട സിറിയൻ പ്രസിഡന്റ് ബഷർ അൽ-അസദിന്റെ ഭാര്യ അസ്മ അൽ അസദ്... ഗുരുതരമായ രക്താർബുദത്തിന്റെ പിടിയിലാണെന്ന് റിപ്പോർട്ട്...വിതത്തിലേക്ക് തിരിച്ചുവരാൻ പകുതി സാദ്ധ്യതമാത്രമേ ഉള്ളൂ...

സൗമ്യ കേസ്: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വിവാദത്തില്‍ ഡോ. ഉന്മേഷ് കുറ്റക്കാരനല്ല; അവിഹിത നേട്ടം ഉണ്ടാക്കിയില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് 

15 AUGUST 2017 01:37 PM IST
മലയാളി വാര്‍ത്ത

സൗമ്യ വധവുമായുണ്ടായ പോസ്റ്റ്‌മോര്‍ട്ടം വിവാദത്തില്‍ ഡോക്ടര്‍ ഉന്മേഷ് കുറ്റക്കാരനല്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. പ്രതിഭാഗത്തിന്റെ കൈയില്‍ നിന്ന് പണം വാങ്ങി ഉന്മേഷ് അവിഹിത നേട്ടം ഉണ്ടാക്കി എന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കന്നു. ധ്രുത വേഗ പരിശോധന റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതി അംഗീകരിച്ചു.
സൗമ്യവധത്തില്‍ പണം വാങ്ങി ഉന്മേഷ് പ്രതിഭാഗത്തിനു വേണ്ടി ഹാജരായി എന്ന പരാതിയിലാണ് ഉന്മേഷിനെതിരെ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷിയായി ആദ്യം വിസ്തരിച്ച ഉന്മേഷ് കൂറുമാറി പ്രതിഭാഗത്തിനനുകൂല മൊഴി നല്‍കിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. വിഷയത്തില്‍ ഉന്മേഷ് സസ്‌പെന്‍ഷനിലായിരുന്നു.
പ്രതിഭാഗം വിളിച്ചാലും, വാദി ഭാഗം വിളിച്ചാലും കേസില്‍ ഹാജരാവുക എന്നത് ഉദ്യോഗസ്ഥന്റെ ബാധ്യതയാണെന്ന് കോടതി നിരീക്ഷിച്ചു. കോടതി വിധിയില്‍ അതിയായ സന്തോഷമുണ്ടെന്ന് ഡോ. ഉന്മേഷ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ.എസ്.ആര്‍.ടി.സി ബസ് കാറിലിടിച്ച് റാന്നി സ്വദേശിക്ക് ദാരുണാന്ത്യം...  (13 minutes ago)

വെള്ളച്ചാട്ടത്തിനു മുകളില്‍ നിന്ന് കാല്‍ വഴുതി താഴേക്ക് ... യുവാവിന് ദാരുണാന്ത്യം  (26 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... തീരദേശ റോഡില്‍ കാട്ടൂര്‍ പമ്പിന് സമീപത്തായി നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (36 minutes ago)

ശബരിമലയില്‍ മണ്ഡലകാല തീര്‍ഥാടനത്തിന് സമാപനം...  (1 hour ago)

ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവം... സമീപവാസിയായ വീട്ടമ്മ അറസ്റ്റില്‍  (1 hour ago)

വര്‍ഷങ്ങളോളം നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക നയത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചു...പാര്‍ലമെന്റിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും ഏറെ ശ്രദ്ധേയം... മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങിന്റെ നിര്യാണത്തില്‍  (1 hour ago)

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു... 92 വയസായിരുന്നു, ഡല്‍ഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം...അധ്യാപകനായി തുടങ്ങി പ്രധാനമന്ത്രി പദം വരെയെത്തിയ മഹദ് വ്യക്തിത്വമാണ് ഓര്‍മ്മയായത്, രാജ്  (1 hour ago)

കുവൈറ്റിൽ ജോലിക്കായി എത്തിയത് കഴിഞ്ഞ വര്‍ഷം, കാണാതായ പ്രവാസിയെ വാഹനാപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, മരണപ്പെട്ടതായി വിവരം ലഭിച്ചത് ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ...!!!  (8 hours ago)

യാത്രക്കാർ ഒറ്റ ബാഗ് മാത്രമേ കൈവശം കരുതാവൂ, വലുപ്പത്തിനും പരിധി നിശ്ചയിച്ചു, പരിധികള്‍ കവിഞ്ഞാല്‍ അധിക ചാര്‍ജ് ഈടാക്കും, പുതിയ ഹാൻഡ് ബാഗേജ് നയം ഏര്‍പ്പെടുത്തി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി...  (9 hours ago)

ഭര്‍ത്താവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു  (12 hours ago)

മരണത്തെ മുഖാമുഖം കണ്ട യൂട്യൂബര്‍ക്ക് രക്ഷകരായി ഐപിഎസ് ഉദ്യോഗസ്ഥനും ഭാര്യയും  (13 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യു പി സ്വദേശിക്ക് ദാരുണാന്ത്യം  (13 hours ago)

മലയാളത്തിന്റെ സ്വന്തം എഴുത്തുകാരന്‍ എംടിക്ക് വിട; സ്മൃതിപഥം ശ്മശാനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികള്‍ നല്‍കി, സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായി  (14 hours ago)

എം ടി വാസുദേവൻ നായർ  (14 hours ago)

മേപ്പാടിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മന്ത്രി വീണാ ജോര്‍ജ്  (14 hours ago)

Malayali Vartha Recommends