രാജ്യാന്തര കപ്പൽ ചാലിൽ അപകടം
കൊല്ലം തീരത്ത് മത്സ്യബന്ധന വള്ളത്തിൽ കപ്പലിടിച്ചു. കൊല്ലം തീരത്തുനിന്നും 39 നോട്ടിക്കൽ മൈൽ അകലെ രാജ്യാന്തര കപ്പൽ ചാലിലാണ് അപകടം. ആറു പേർ വള്ളത്തിലുണ്ടായിരുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ഉച്ചയ്ക്ക് 12.30നാണ് അപകടമുണ്ടായത്.
https://www.facebook.com/Malayalivartha