തിങ്കളാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കും
നെഗോഷ്യബിള്‍ ഇന്‍സ്ട്രമന്‍സ് ആക്ട് അനുസരിച്ചു പ്രവര്‍ത്തിക്കുന്ന എല്ലാ ബാങ്കുകള്‍ക്കും തിങ്കളാഴ്ച പ്രവര്‍ത്തി ദിവസമായിരിക്കും. അതേസമയം അയ്യങ്കാളി ദിനമായ ഓഗസ്റ്റ് 28ന് പൊതു അവധി ആണെങ്കിലും കോളേജുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നു ഉന്നത വിദ്യാഭ്യാസ വകുപ്പും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
https://www.facebook.com/Malayalivartha