ലോകകപ്പ് ഫുട്ബോള്‍ കാണാന്‍ ലോഡ്ഷെഡിംഗ് സമയം മാറ്റി
ലോകകപ്പ് ഫുട്ബോള്‍ നടക്കുന്ന സമയങ്ങളിലെ ലോഡ്ഷെഡിംഗ് ഒഴിവാക്കി. വൈകുന്നേരം 6:30നും 9:30 ഇടയിലായിരിക്കും ലോഡ്ഷെഡിംഗ്. 9:30 ന് ശേഷം ലോഡ്ഷെഡിംഗ് ഉണ്ടായിരിക്കുകയില്ല. നാലു ഘട്ടങ്ങളിലായി 45 മിനിറ്റ് ലോഡ്ഷെഡിംഗ് നടത്താനാണ് കെഎസ്ഇബി ഉദ്ദേശിക്കുന്നത്. ലോകകപ്പ് നടക്കുന്ന സമയത്ത് ജനങ്ങള്‍ വൈദ്യുത നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
https://www.facebook.com/Malayalivartha