Widgets Magazine
19
Sep / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്...ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞു... ഒരു ഗ്രാമിന് 6850 രൂപയാണ് വില... ഒരു പവൻ സ്വർണത്തിന് 54, 800 രൂപ നൽകണം...


സ്ഫോടനത്തില്‍ ലബനനിലെ ഇറാന്‍ സ്ഥാനപതിക്ക് ഗുരുതരമായി പരിക്കേറ്ററ്റു... അമാനിയുടെ ഒരു കണ്ണ് പൂര്‍ണമായും നഷ്ടപ്പെട്ടതായും മറ്റേ കണ്ണിന് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ട്...


യുവതിയെ നഗ്നപൂജയ്ക്ക് നിർബന്ധിച്ചു...ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ... ഭര്‍ത്താവിന്റെ ശരീരത്തില്‍ ബ്രഹ്‌മരക്ഷസ്...ഒഴിപ്പിക്കാൻ പൂജ...യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...


വീണ്ടും ഞെട്ടിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയില്‍വേ... രാജ്യത്തെ റെയിൽവേ സേവനങ്ങൾ കൂടുതൽ എളുപ്പത്തിലാക്കാൻ പുതിയ ആപ്പ്.. 'സൂപ്പര്‍ ആപ്പ്' ഉടൻ അവതരിപ്പിക്കും...24 മണിക്കൂറിനുള്ളിൽ ടിക്കറ്റ് റീഫണ്ടിംഗ്...


ലോകം മുഴുവൻ ഒന്നടങ്കം നടുങ്ങി...അതിത്രില്ലറുകളായ സിനിമക്കഥകളെ പോലും വെല്ലുന്ന ആക്രമണം...മൊസാദ് പ്രത്യേക കോഡ് അയച്ചതോടെ 3000 പേജറുകളിലെ സ്‌ഫോടക വസ്തുക്കള്‍ ഒരേസമയം പൊട്ടിത്തെറിച്ചു...

ശാലിനി വിവാഹ സമയത്ത്‌ അണിഞ്ഞതു മുക്കുപണ്ടം

15 JUNE 2014 02:35 AM IST
മലയാളി വാര്‍ത്ത.

More Stories...

സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്...ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞു... ഒരു ഗ്രാമിന് 6850 രൂപയാണ് വില... ഒരു പവൻ സ്വർണത്തിന് 54, 800 രൂപ നൽകണം...

യുവതിയെ നഗ്നപൂജയ്ക്ക് നിർബന്ധിച്ചു...ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ... ഭര്‍ത്താവിന്റെ ശരീരത്തില്‍ ബ്രഹ്‌മരക്ഷസ്...ഒഴിപ്പിക്കാൻ പൂജ...യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...

കളിക്കുന്നതിനിടയില്‍ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണു; രണ്ടു വയസുകാരന് ദാരുണാന്ത്യം

ഗുരുവായൂരിൽ കർശന നിയന്ത്രണം...​ഗുരുവായൂർ നടയിൽ അല്ല കേക്ക് മുറിക്കേണ്ടത്... ജെസ്ന സലീമിനെ എടുത്തിട്ടലക്കി കോടതി... വ്ലോഗർമാരുടെ വീഡിയോഗ്രാഫിയും അനുവദിക്കില്ല...

ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെ വെട്ടിലാക്കി പോസ്റ്റ്....താമരശ്ശേരി ചുരത്തിലെ കാടമുട്ട ഫ്രൈയും കൂടെ ചൂട് ചായയും കഴിച്ചിട്ടുണ്ടോ?.. നിരോധിച്ച തെർമോകോൾ‌ പ്ലേറ്റ് മന്ത്രിയുടെ കയ്യിൽ...

വിവാഹത്തട്ടിപ്പുകാരി ശാലിനി വിവാഹ സമയത്ത്‌ അണിഞ്ഞതു മുക്കുപണ്ടം. ശാലിനിയുടെ കെണിയില്‍വീണ കാവാലം കുന്നുമ്മ പടിഞ്ഞാറ്‌ ശാന്താഭവനില്‍ രതീഷിന്റെ വീട്ടിലെ തെളിവെടുപ്പിനടെയാണു തട്ടിപ്പു പുറത്തായത്‌. ഇന്നലെ ഉച്ചക്കു പന്ത്രണ്ടോടെ ചിങ്ങവനം പോലീസാണു ശാലിനിയെ തെളിവെടുപ്പിനെത്തിച്ചത്‌.
രതീഷിനെ വിവാഹം ചെയ്യുമ്പോള്‍ അണിഞ്ഞ മൂന്നു സ്വര്‍ണമാലകള്‍ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്നു. ശാലിനിയുടെ സാന്നിധ്യത്തില്‍ പൂട്ട്‌ പൊളിച്ചു മാലകള്‍ പുറത്തെടുത്തു. ഇവ മുക്കുപണ്ടമാണെന്നു പരിശോധനയില്‍ തെളിഞ്ഞു. വിവിധയിടങ്ങളില്‍നിന്നു തട്ടിയെടുത്ത സ്വര്‍ണം രതീഷിന്റെ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നു പോലീസിനോടു പറഞ്ഞെങ്കിലും ചോദ്യം ചെയ്യലില്‍ ഇതു കളവാണെന്നു വ്യക്‌തമായി.
കുഴിമറ്റം സ്വദേശി ഓട്ടോഡ്രൈവറെ കബളിപ്പിച്ച വാര്‍ത്ത പത്രങ്ങളില്‍ വന്നപ്പോഴാണ്‌ ശാലിനി തട്ടിപ്പുകാരിയാണെന്ന്‌ രതീഷ്‌ അറിയുന്നത്‌. ഓട്ടോ ഡ്രൈവറെ വിവാഹം കഴിക്കുന്നതിനു മൂന്നുദിവസം മുമ്പ്‌ ശാലിനി രതീഷിന്റെ കാവാലത്തെ വീട്ടിലെത്തിയിരുന്നു.
തുടര്‍ന്ന്‌ ഒളിവില്‍ പോയ ശാലിനി രതീഷിനെ ഫോണില്‍ വിളിച്ച്‌ വീട്ടിലിരിക്കുന്ന മാലകള്‍ നല്‍കണമെന്ന്‌ ആവശ്യപ്പെട്ടു. സൈബര്‍ സെല്ലിന്റെ സഹായത്താല്‍ ഫോണ്‍നമ്പര്‍ പിന്തുടര്‍ന്നാണ്‌ അറസ്‌റ്റ്‌ നടത്തിയത്‌. ഡിസംബര്‍ 23-നാണു രതീഷ്‌ ശാലിനിയെ വിവാഹം കഴിച്ചത്‌.
എറണാകുളത്തെ സ്വകാര്യ കമ്പനിയിയില്‍ ജീവനക്കാരനായ രതീഷ്‌ നല്‍കിയ പത്രപ്പരസ്യം കണ്ട്‌ ശാലിനിയുടെ അമ്മായിയെന്നു പറഞ്ഞ്‌ ഒരു സ്‌ത്രീ ഫോണില്‍ വിളിച്ചു. ഇതിനുശേഷം ശാലിനിയെ നേരിട്ടു കണ്ടു.
അഭിഭാഷകയെന്നു പറഞ്ഞാണു വിവാഹാലോചന നടത്തിയത്‌. ബന്ധുക്കളില്ലാതെ ശാലിനി മാത്രമാണു വിവാഹത്തിനെത്തിയത്‌.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അജ്മലിന്റെ കാമലീലകൾ വെട്ടി തുറന്ന് പറഞ്ഞ് ശ്രീക്കുട്ടിയുടെ 'അമ്മ...! ശ്രീക്കുട്ടി മദ്യപാനിയോ..? സത്യമിതാണ്  (12 hours ago)

സ്വർണ വില  (13 hours ago)

MOSAD ഇറാന്‍ സ്ഥാനപതിയുടെ കണ്ണ് നഷ്ടമായി  (13 hours ago)

KOHIKODE യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (13 hours ago)

INDIAN RAILWAY ഇന്ത്യൻ റെയിൽവെ ഇനി 'വേറെ ലെവൽ'  (13 hours ago)

MOSAD ഇവരുടെ കൈയിൽ എത്തിയതെങ്ങനെ?  (13 hours ago)

കളിക്കുന്നതിനിടയില്‍ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണു; രണ്ടു വയസുകാരന് ദാരുണാന്ത്യം  (14 hours ago)

HIGH COURT ഹൈക്കോടതി പറപ്പിച്ചു  (14 hours ago)

PA Mohammed-Riyas റിയാസിനെ നിയമം പഠിപ്പിച്ച് സോഷ്യൽ മീഡിയ  (14 hours ago)

ജോലി സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്; പോലീസിൽ ആയിരിക്കില്ല ജോലിക്കായി കയറുക- അപ്സര  (14 hours ago)

Israels-Mossad ഹിസ്ബുള്ളയ്ക്കും പിഴച്ച നിമിഷം....  (14 hours ago)

ശൈലി 2: രണ്ടാം ഘട്ടത്തില്‍ 25 ലക്ഷത്തിലധികം പേരുടെ സ്‌ക്രീനിംഗ് നടത്തി; 19,741 പേര്‍ക്ക് രക്താതിമര്‍ദവും 1668 പേര്‍ക്ക് പ്രമേഹവും പുതുതായി കണ്ടെത്തി: രോഗ നിര്‍ണയവും ചികിത്സയും ഉറപ്പാക്കി ആരോഗ്യ വകുപ്പ  (14 hours ago)

പള്‍സര്‍ സുനിയും ദിലീപും രണ്ട് പാത്രത്തിൽ; ഇത് ദിലീപിനെതിരെയുള്ള ക്വട്ടേഷൻ... ആ ജയിലില്‍ നിന്ന് കത്തയപ്പിച്ചത് ആര്..?  (14 hours ago)

ലെബനന് പിന്നാലെ, സിറിയയിലും ഹിസ്ബുള്ള പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് ദുരന്തം; പേജിറുകളുടെ സപ്ലൈ ചെയിനിനകത്ത് കടന്നുകയറി ഹാക്ക് ചെയ്ത് ആക്രമണം..?  (14 hours ago)

കൊപ്പം ആമയൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം  (16 hours ago)

Malayali Vartha Recommends