Widgets Magazine
20
Sep / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനമടക്കം ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്...


കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് ആരംഭിച്ചേക്കും...


കേരളത്തിൽ വ്യാഴാഴ്ച സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി.... പവന് 200 രൂപയും ​ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്... 54,600 രൂപയാണ് ഒരു പവന്റെ വില...


മലപ്പുറത്ത് നിലവിൽ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്... നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുളളത്...


ജീവനെടുത്ത് ജോലിഭാരം, അന്നയുടെ മരണത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുകയാണ്...ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍...

സി.പി.ഐയ്‌ക്ക്‌ ശുഭപ്രതീക്ഷ: ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ഇടത്‌ മുന്നണി വിപുലീകരണം, സി.എം.പി.യുടെ വരവ്‌ ചര്‍ച്ച ഉടന്‍

02 MARCH 2013 02:08 AM IST
മലയാളി വാര്‍ത്ത.

More Stories...

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനമടക്കം ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്...

കണ്ണീര്‍ക്കാഴ്ചയായി.... ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാനുള്ള ശ്രമത്തിനിടെ ട്രെയിനിന് അടിയിലേക്ക് വീണ് ഒറ്റപ്പാലം സ്വദേശിക്ക് ദാരുണാന്ത്യം

കേരളത്തിൽ വ്യാഴാഴ്ച സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി.... പവന് 200 രൂപയും ​ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്... 54,600 രൂപയാണ് ഒരു പവന്റെ വില...

മലപ്പുറത്ത് നിലവിൽ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്... നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുളളത്...

തിരുവാനാനന്തപുരത്ത് ജലം മുടങ്ങും....ചൊവ്വാഴ്ച (24.09.24) രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെ...

സര്‍ക്കാരിനെ താഴെയിറക്കിയേ തങ്ങള്‍ക്ക്‌ വിശ്രമുള്ളൂ എന്ന നിലപാടിലാണ്‌ സി.പി.ഐ. സി.പി.ഐ.യാണ്‌ ഭരണമുന്നണിയെ പിളര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക്‌ തുടക്കമിട്ടത്‌. അത്‌ മറ്റ്‌ നേതാക്കള്‍ ഏറ്റുപിടിച്ചതോടെ ഭരണം മാറുമെന്ന തോന്നല്‍ പോലും ഉണ്ടായി. എല്ലാവരും അംഗബലത്തെപ്പറ്റി വീമ്പ്‌ പറയുമ്പോഴും ഐക്യമുന്നണിയുടെ ഐക്യം പോകുന്നതായാണ്‌ വിലയിരുത്തല്‍ . ചില ഐക്യമുന്നണി നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയതോടെ ഐക്യമുന്നണി നേതാക്കള്‍ക്കും സംഗതിയുടെ ഗുരുതരാവസ്ഥ മനസിലായി. എന്നാല്‍ ഇതിനിടയ്‌ക്ക്‌ രക്ഷകനായ പി.സി. ജോര്‍ജ്‌ ഇടതുമുന്നണിയെ ഞെട്ടിക്കുമെന്നാണ്‌ പലരും കരുതുന്നത്‌. ഇടതുമുന്നണിയില്‍ നിന്നും ചിലരെ അടര്‍ത്തിയെടുക്കുമെന്ന്‌ പി.സി. പറയുന്നത്‌ ആ മുന്നണിയേയും പ്രതിസന്ധിയിലാക്കുന്നുണ്ട്‌.
അതേസമയം അടുത്ത ലോക്‌സഭാ ഇലക്ഷനോടുകൂടി ഐക്യമുന്നണിയില്‍ നിന്നും പലരും ഇടതുമുന്നണിയിലേക്ക്‌ വരുമെന്നാണ്‌ സി.പി.ഐ. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറയുന്നത്‌. വിട്ടുപോയ പല കക്ഷികളും തിരിച്ചെത്തുമെന്നാണ്‌ കരുതുന്നത്‌. സി.എം.പി.യുടെ വരവ്‌ സംബന്ധിച്ച ചര്‍ച്ച അടുത്ത ഇടതുമുന്നണി യോഗത്തില്‍ ഉണ്ടാവുമെന്നും പന്ന്യന്‍ രവിന്ദ്രന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണ വിപണിയില്‍ നടത്തിയത് 3881 പരിശോധനകള്‍...  ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു  (8 minutes ago)

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനമടക്കം ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്...  (16 minutes ago)

കണ്ണീര്‍ക്കാഴ്ചയായി.... ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാനുള്ള ശ്രമത്തിനിടെ ട്രെയിനിന് അടിയിലേക്ക് വീണ് ഒറ്റപ്പാലം സ്വദേശിക്ക് ദാരുണാന്ത്യം  (27 minutes ago)

കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് ആരംഭിച്ചേക്കും...  (39 minutes ago)

സ്വർണ വില  (11 hours ago)

7 പേർക്ക് നിപ രോഗലക്ഷണം  (11 hours ago)

KOCHI അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം  (11 hours ago)

ലെബനീസ് തെരുവിലെ കാഴ്ചകള്‍  (11 hours ago)

തിരുവാനാനന്തപുരത്ത് ജലം മുടങ്ങും....ചൊവ്വാഴ്ച (24.09.24) രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെ...  (13 hours ago)

വയനാട് പുനരധിവാസം വൈകുന്നതിന്റെ പ്രധാനപ്പെട്ട ഉത്തരവാദി മുഹമ്മദ് റിയാസാണ്; ഇത്രയും വലിയ ദുരന്തം നടന്നിട്ട് മന്ത്രിസഭാ ഉപസമിതി എന്ത്‌ ചെയ്‌തു? തുറന്നടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ  (13 hours ago)

സുപ്രീം കോടതിയുടെ ഒരൊറ്റ ചോദ്യം സർക്കാരിൻറെ നിക്കർ കീറി പിണറായി കലിതുള്ളി വാസവൻ ഓടിയൊളിച്ചു  (13 hours ago)

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് ഇന്ത്യയുടെ ജനാധിപത്യ ഭരണത്തെ തകർക്കാനും ഏകാധിപത്യവും മത രാഷ്ട്രവും സ്ഥാപിക്കാനുള്ള ബിജെപിയുടെ നിഗൂഢമായ അജണ്ടയാണെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ  (14 hours ago)

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാക്കളായ പി.ജയരാജനും ടി.വി. രാജേഷും സമര്‍പ്പിച്ച വിടുതല്‍ ഹർജി തള്ളി കോടതി; സി.ബി.ഐ കോടതി വിധി സ്വാഗതം ചെയ്യുന്നു എന്  (14 hours ago)

ആദ്യം പേജര്‍ സ്ഫോടനം പിന്നെ വാക്കി ടോക്കികള്‍..! ഇനി സംഭവിക്കുന്നത് യുദ്ധത്തിൽ വമ്പൻ ട്വിസ്റ്റ്..! ഇന്ത്യ അടക്കം നിരീക്ഷണത്തിൽ..!  (14 hours ago)

അത് അഭിനയമയിരുന്നില്ല... അങ്ങനെ തന്നെയാണ് സംഭവിച്ചത് :- പ്രതികരിച്ച് നടി മനീഷ കെ.എസ്...  (14 hours ago)

Malayali Vartha Recommends