മുരളീധരനെ തെരുവിലിറങ്ങാന്‍ അനുവദിക്കില്ലെന്ന് കെഎസ്‌യു; കോണ്‍ഗ്രസിലെ കലഹം കലാപമാകുന്നു
രമേഷ്‌ചെന്നിതലയ്‌കെതിരെ ഇനിയും തരം താണ പ്രസ്താവന നടത്തിയാല്‍ കെ മുരളീധരനെ കൊല്ലം ജില്ലയില്‍ കാലുകുത്താന്‍ അനുവദികില്ലെന്ന് കെ.എസ്.യു ഐ മുന്നറിയിപ്പ് നല്‍കി.
സോളാര്‍ കേസില്‍ പെട്ട് യുഡിഎഫ് സര്‍ക്കാര്‍ കളങ്കിതമായതും, ലീഡറെ ചാരകേസില്‍ കുടുക്കിയതും മുരളീധരനെ ഓര്‍മപ്പെടുത്തി കെ.എസ്.യു പ്രമേയം പാസാക്കി.
യൂഡിഎഫ് കളക്ട്രേറ്റ് മാര്‍ച്ചിനെത്തിയ മുരളീധരനെ അനുയായികള്‍ മുദ്രാവാക്യം വിളിച്ച് വരവേറ്റപ്പോള്‍, ഐ ഗ്രൂപ് രമേഷ് ചെന്നിത്തലയ്ക് മുദ്രാവാക്യം വിളിച്ച് പിന്തുണ പ്രഖ്യാപിച്ചതും ശ്രദ്ധേയമായി.
https://www.facebook.com/Malayalivartha