നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ സുനിയ്ക്ക് ജാമ്യം
നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് ജാമ്യം ലഭിച്ചു. 2011 ല്‍ മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച കേസിലാണ് ജാമ്യം ലഭിച്ചത്. എറണാകുളം സി ജെ എം കോടതിയാണ് ജാമ്യം അനുവദിച്ചത്.
അതേസമയം കൊച്ചിയില്‍ നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ജയിലിലായ സുനിയ്ക്ക് പുറത്തിറങ്ങാനാകില്ല.
https://www.facebook.com/Malayalivartha