Widgets Magazine
27
Dec / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വര്‍ഷങ്ങളോളം നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക നയത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചു...പാര്‍ലമെന്റിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും ഏറെ ശ്രദ്ധേയം... മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....


മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു... 92 വയസായിരുന്നു, ഡല്‍ഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം...അധ്യാപകനായി തുടങ്ങി പ്രധാനമന്ത്രി പദം വരെയെത്തിയ മഹദ് വ്യക്തിത്വമാണ് ഓര്‍മ്മയായത്, രാജ്യത്ത് ഏഴു ദിവസത്തെ ദു:ഖാചരണം, സംസ്‌ക്കാരം ശനിയാഴ്ച


വന്ദേഭാരത് ട്രെയിൻ തട്ടി സ്‌ത്രീ മരിച്ചു... ആളെ തിരിച്ചറിയാൻ പറ്റാത്ത വിധം ചിന്നി ചിതറിയ നിലയിലാണ്... മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി..


ഓൺലൈൻ ഗെയിമായ വാർ തണ്ടർ കളിക്കുമ്പോൾ...യുദ്ധവിമാനമായ യൂറോഫൈറ്റർ ടൈഫൂണിന്റെ രഹസ്യങ്ങൾ ചോർന്നു... രഹസ്യ വിവരങ്ങൾ പുറത്തുവിട്ട് ഗെയിമർ...


പുറത്താക്കപ്പെട്ട സിറിയൻ പ്രസിഡന്റ് ബഷർ അൽ-അസദിന്റെ ഭാര്യ അസ്മ അൽ അസദ്... ഗുരുതരമായ രക്താർബുദത്തിന്റെ പിടിയിലാണെന്ന് റിപ്പോർട്ട്...വിതത്തിലേക്ക് തിരിച്ചുവരാൻ പകുതി സാദ്ധ്യതമാത്രമേ ഉള്ളൂ...

‘ഓപ്പറേഷന്‍ സുരക്ഷ'-കേരളത്തിൽ സസ്‌പെന്‍ഡ് ചെയ്തത് 11,695 പേരുടെ ലൈസന്‍സ്

14 SEPTEMBER 2017 04:27 PM IST
മലയാളി വാര്‍ത്ത

‘ഓപ്പറേഷന്‍ സുരക്ഷ' പദ്ധതിയിലൂടെ റോഡ് നിയമങ്ങൾ കർശനമാക്കുന്നു .സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ നിര്‍ദേശാനുസരണം ആണ് പദ്ധതി തുടക്കമിട്ടത്.

റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിൻറെ ഭാഗമായി ആരംഭിച്ച പദ്ധതിപ്രകാരം ജൂലായ് മുതല്‍ ഓഗസ്റ്റ് വരെയുള്ള രണ്ടുമാസക്കാലയളവിൽ കേരളത്തിലെ നിരത്തുകളില്‍ നിയമം ലംഘിച്ച് വാഹനമോടിച്ചതിന് 11,695 പേരുടെ ലൈസന്‍സ് മോട്ടോര്‍വാഹനവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് വാഹനമോടിച്ചതിനാണ് കഴിഞ്ഞമാസം കൂടുതല്‍ പേര്‍ക്കും ലൈസന്‍സ് നഷ്ടമായത്

ഇത്തരത്തില്‍ രജിസ്റ്റര്‍ചെയ്ത 511 കേസുകളില്‍ 432 പേര്‍ക്ക് ലൈസന്‍സ് നഷ്ടമായി. റോഡില്‍ അപകടമുണ്ടാക്കിയതിന് 235 പേരുടെയും അമിതവേഗത്തില്‍ വണ്ടിയോടിച്ചതിന് 226 പേരുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.

കഴിഞ്ഞമാസംമാത്രം 2,908 ലൈസന്‍സുകളാണ് വിവിധ നിയമലംഘനങ്ങള്‍ക്ക് സസ്‌പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. 471 പേര്‍. എറണാകുളത്ത് 376 പേരും പിടിക്കപ്പെട്ടു. കൊല്ലം 188, പത്തനംതിട്ട 110, ആലപ്പുഴ 295, കോട്ടയം 254, ഇടുക്കി 129, എറണാകുളം 376, തൃശൂര്‍ 158, പാലക്കാട്145, മലപ്പുറം 208, കോഴിക്കോട് 327, കണ്ണൂര്‍ 48, വയനാട് 104, കാസര്‍കോട് 95 എന്നിങ്ങനെയാണ് സസ്‌പെന്‍ഡ് ചെയ്ത ലൈസന്‍സുകളുടെ എണ്ണം.

ആദ്യം മൂന്നുമാസത്തേക്കും വീണ്ടും പിടിക്കപ്പെട്ടാല്‍ ആറുമാസത്തേക്കും പിന്നീട് ഒരു വര്‍ഷത്തേക്കുമാണ് സസ്‌പെന്‍ഷന്‍ ഉണ്ടാവുക. അതിനുശേഷവും പിടിക്കപ്പെട്ടാല്‍ എന്നെന്നേക്കുമായി ലൈസന്‍സ് റദ്ദ്‌ചെയ്യുന്ന രീതിയിലാണ് ഓപ്പറേഷന്‍ സുരക്ഷയുടെ നടപടികള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ഹോട്ടല്‍ മുറിയില്‍ വച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട മധ്യവയസ്‌കന്‍ മരിച്ചു.  (3 minutes ago)

കോഴിക്കോട് നരിക്കുനിയില്‍ പുലര്‍ച്ചെ ഹോട്ടലിലേക്ക് നിയന്ത്രണം വിട്ട് വാന്‍ ഇടിച്ചുകയറി അപകടം....  (12 minutes ago)

പകരം ചോദിക്കാനെത്തി... കൊലപാതകത്തില്‍ കലാശിച്ചു... കൊടകരയില്‍ ക്രിസ്മസ് ദിനത്തിലുണ്ടായ കത്തിക്കുത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു...  (17 minutes ago)

കെ.എസ്.ആര്‍.ടി.സി ബസ് കാറിലിടിച്ച് റാന്നി സ്വദേശിക്ക് ദാരുണാന്ത്യം...  (38 minutes ago)

വെള്ളച്ചാട്ടത്തിനു മുകളില്‍ നിന്ന് കാല്‍ വഴുതി താഴേക്ക് ... യുവാവിന് ദാരുണാന്ത്യം  (51 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... തീരദേശ റോഡില്‍ കാട്ടൂര്‍ പമ്പിന് സമീപത്തായി നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

ശബരിമലയില്‍ മണ്ഡലകാല തീര്‍ഥാടനത്തിന് സമാപനം...  (1 hour ago)

ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവം... സമീപവാസിയായ വീട്ടമ്മ അറസ്റ്റില്‍  (1 hour ago)

വര്‍ഷങ്ങളോളം നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക നയത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചു...പാര്‍ലമെന്റിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും ഏറെ ശ്രദ്ധേയം... മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങിന്റെ നിര്യാണത്തില്‍  (1 hour ago)

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു... 92 വയസായിരുന്നു, ഡല്‍ഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം...അധ്യാപകനായി തുടങ്ങി പ്രധാനമന്ത്രി പദം വരെയെത്തിയ മഹദ് വ്യക്തിത്വമാണ് ഓര്‍മ്മയായത്, രാജ്  (2 hours ago)

കുവൈറ്റിൽ ജോലിക്കായി എത്തിയത് കഴിഞ്ഞ വര്‍ഷം, കാണാതായ പ്രവാസിയെ വാഹനാപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, മരണപ്പെട്ടതായി വിവരം ലഭിച്ചത് ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ...!!!  (8 hours ago)

യാത്രക്കാർ ഒറ്റ ബാഗ് മാത്രമേ കൈവശം കരുതാവൂ, വലുപ്പത്തിനും പരിധി നിശ്ചയിച്ചു, പരിധികള്‍ കവിഞ്ഞാല്‍ അധിക ചാര്‍ജ് ഈടാക്കും, പുതിയ ഹാൻഡ് ബാഗേജ് നയം ഏര്‍പ്പെടുത്തി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി...  (9 hours ago)

ഭര്‍ത്താവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു  (12 hours ago)

മരണത്തെ മുഖാമുഖം കണ്ട യൂട്യൂബര്‍ക്ക് രക്ഷകരായി ഐപിഎസ് ഉദ്യോഗസ്ഥനും ഭാര്യയും  (13 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യു പി സ്വദേശിക്ക് ദാരുണാന്ത്യം  (14 hours ago)

Malayali Vartha Recommends