ആലിലയിലെ ഉണ്ണിക്കണ്ണനായി മൂന്നു വയസ്സുകാരനെ മണിക്കൂറുകളോളം കെട്ടിയിട്ടു; സംഭവം പുറത്തുവിട്ട യുവാവിന് ആര്‍ എസ് എസ് ഭീഷണി
ശോഭയാത്രയിലെ ടാബ്ലോയില്‍ മൂന്നു വയസുകാരനെ മണിക്കൂറുകളോളം ടാബ്ലോയില്‍ കെട്ടിയിട്ട സംഭവം പുറത്ത് വിട്ട യുവാവിന് ആര്‍ എസ് എസ് ഭീഷണി. കാസര്‍കോട് സ്വദേശി ശ്രീകാന്ത് ഉഷ പ്രഭാകരനാണ് ഭീഷണി ഉണ്ടയാത്.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആണ് ശ്രീകാന്ത് ഇക്കാര്യം പുറത്ത് വിട്ടത്. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി നടന്ന ഘോഷയാത്രയില്‍ മൂന്നുവയസുകാരനെ മണിക്കൂറുകളോളം ടാബ്ലോയില്‍ കെട്ടിയിട്ടത് ശ്രീകാന്തായിരുന്നു പുറത്തുവിട്ടത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ശ്രീകാന്ത് ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ടിരുന്നു.ചിത്രം പുറത്ത് വന്നതോടെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha