അണ്ടര്‍ 17 ലോകകപ്പിനായി കലൂര്‍ സ്‌റ്റേഡിയത്തിലെ കടകള്‍ ഒഴിപ്പിക്കുന്നതിനെതിരെ ഹൈക്കോടതി
ഫിഫ ലോകകപ്പിനായി കലൂര്‍ സ്‌റ്റേഡിയത്തിലെ കടകള്‍ ഒഴിപ്പിക്കുന്നതിനെതിരെ ഹൈക്കോടതി. കട ഒഴിപ്പിച്ചാല്‍ ആര് നഷ്ടപരിഹാരം നല്‍കുമെന്ന് ജി.സി.ഡി.എയോട് കോടതി ആരാഞ്ഞു. പൗരന്മാരുടെ ജീവിക്കാനുള്ള പരിഗണിക്കമെന്നും ഹൈക്കോടതി പറഞ്ഞു. പൗന്മാരുടെ ജീവിക്കാനുള്ള അവകാശം പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha