Widgets Magazine
27
Dec / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വര്‍ഷങ്ങളോളം നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക നയത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചു...പാര്‍ലമെന്റിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും ഏറെ ശ്രദ്ധേയം... മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....


മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു... 92 വയസായിരുന്നു, ഡല്‍ഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം...അധ്യാപകനായി തുടങ്ങി പ്രധാനമന്ത്രി പദം വരെയെത്തിയ മഹദ് വ്യക്തിത്വമാണ് ഓര്‍മ്മയായത്, രാജ്യത്ത് ഏഴു ദിവസത്തെ ദു:ഖാചരണം, സംസ്‌ക്കാരം ശനിയാഴ്ച


വന്ദേഭാരത് ട്രെയിൻ തട്ടി സ്‌ത്രീ മരിച്ചു... ആളെ തിരിച്ചറിയാൻ പറ്റാത്ത വിധം ചിന്നി ചിതറിയ നിലയിലാണ്... മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി..


ഓൺലൈൻ ഗെയിമായ വാർ തണ്ടർ കളിക്കുമ്പോൾ...യുദ്ധവിമാനമായ യൂറോഫൈറ്റർ ടൈഫൂണിന്റെ രഹസ്യങ്ങൾ ചോർന്നു... രഹസ്യ വിവരങ്ങൾ പുറത്തുവിട്ട് ഗെയിമർ...


പുറത്താക്കപ്പെട്ട സിറിയൻ പ്രസിഡന്റ് ബഷർ അൽ-അസദിന്റെ ഭാര്യ അസ്മ അൽ അസദ്... ഗുരുതരമായ രക്താർബുദത്തിന്റെ പിടിയിലാണെന്ന് റിപ്പോർട്ട്...വിതത്തിലേക്ക് തിരിച്ചുവരാൻ പകുതി സാദ്ധ്യതമാത്രമേ ഉള്ളൂ...

കടകംപള്ളിയുടെ ഗുരുവായൂര്‍ ദര്‍ശനം; വിവാദമാക്കേണ്ടെന്ന നിലപാടില്‍ സി.പി.എം

15 SEPTEMBER 2017 05:48 PM IST
മലയാളി വാര്‍ത്ത

More Stories...

തെരച്ചിലിനൊടുവില്‍ ഒടുവില്‍.... കോഴിക്കോട് കൊയിലാണ്ടിയില്‍ കാണാതായ വയോധികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ചെങ്ങന്നൂരില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവ് മരിച്ചു...

നവകേരള ബസ് വീണ്ടും നിരത്തിലേക്ക് ... കോഴിക്കോട് - ബംഗുളുരു റൂട്ടില്‍ സര്‍വീസ് പുനരാരംഭിക്കും

ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായുള്ള പുനരധിവാസത്തിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ഉടമകള്‍ നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി

വിഴിഞ്ഞം തുറമുഖത്തിന്റെ ചരിത്രത്തിലേക്ക് ഒരു പുതിയ അദ്ധ്യായം കൂടി ... ക്രിസ്മസ് ദിനത്തില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ 100-ാമത്തെ കപ്പലായ എം.എസ്.സി മിഷേലിന് വരവേറ്റു

ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം വിവാദമാക്കേണ്ടതില്ലെന്ന് സി.പി.എം തീരുമാനിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്. ക്ഷേത്രദര്‍ശനം സംബന്ധിച്ച വിവാദങ്ങള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് യോഗം വിലയിരുത്തി. 

സംഭവത്തില്‍ ബി.ജെ.പി ഇതിനോടകം മുതലെടുപ്പ് ആരംഭിച്ചിട്ടുണ്ടെന്ന് യോഗത്തില്‍ ചില നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ തുടര്‍നടപടികളിലേക്ക് കടക്കാതെ മന്ത്രിയുടെ വിശദീകരണം സ്വീകരിച്ച് വിവാദം അവസാനിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം. 

യോഗത്തില്‍ കടകംപള്ളിയുടെ വിശദീകരണം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് ചെയ്തു. ക്ഷേത്രാചാരങ്ങള്‍ പാലിച്ചത് ചിലര്‍ വിവാദമാക്കുകയായിരുന്നുവെന്ന് മന്ത്രി പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. ഈ വിശദീകരണം തൃപ്തികരമാണെന്നാണ് പാര്‍ട്ടിയുടെ നിലപാട്. 

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് ദേവസ്വം മന്ത്രിയോട് വിശദീകരണം തേടിയ സംഭവം സി.പി.എം നേരിടുന്ന ആശയപാപ്പരത്തതിന്റെ സൂചനയാണെന്ന വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. 

സി.പി.എം നടപടി അവരുടെ ഹിന്ദു വിരുദ്ധ മനോഭാവത്തിനുള്ള ഏറ്റവും നല്ല ഉദാഹരണമാണെന്നും സി.പി.എമ്മില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഭൂരിപക്ഷ സമുദായാംഗങ്ങള്‍ ആത്മാഭിമാനം പണയം വെക്കണമെന്ന അവസ്ഥ പരിതാപകരമാണെന്നും കുമ്മനം കുറ്റപ്പെടുത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 200 രൂപയുടെ വര്‍ദ്ധനവ്  (39 minutes ago)

ഭാരതത്തിന്റെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് അന്തിമോപചാരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി...  (42 minutes ago)

തെരച്ചിലിനൊടുവില്‍ ഒടുവില്‍.... കോഴിക്കോട് കൊയിലാണ്ടിയില്‍ കാണാതായ വയോധികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (54 minutes ago)

ചെങ്ങന്നൂരില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവ് മരിച്ചു...  (57 minutes ago)

ബോര്‍ഡര്‍ -ഗവാസ്‌കര്‍ പരമ്പരയിലെ നാലാം ടെസ്റ്റില്‍ ആസ്ട്രേലിയക്ക് വമ്പന്‍ സ്‌കോര്‍....  (1 hour ago)

ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി സൗദി വടക്കന്‍ മേഖലയിലെ അറാറില്‍ നിര്യാതനായി  (1 hour ago)

നവകേരള ബസ് വീണ്ടും നിരത്തിലേക്ക് ... കോഴിക്കോട് - ബംഗുളുരു റൂട്ടില്‍ സര്‍വീസ് പുനരാരംഭിക്കും  (1 hour ago)

ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായുള്ള പുനരധിവാസത്തിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ഉടമകള്‍ നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി  (1 hour ago)

ആ യാത്ര അന്ത്യയാത്രയായി... ബഹ്റൈനിലേക്കുള്ള യാത്രക്കിടെ എറണാകുളം സ്വദേശി വിമാനത്തില്‍ മരിച്ചു  (1 hour ago)

വിഴിഞ്ഞം തുറമുഖത്തിന്റെ ചരിത്രത്തിലേക്ക് ഒരു പുതിയ അദ്ധ്യായം കൂടി ... ക്രിസ്മസ് ദിനത്തില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ 100-ാമത്തെ കപ്പലായ എം.എസ്.സി മിഷേലിന് വരവേറ്റു  (1 hour ago)

കാട്ടാനയുടെ ആക്രമണത്തില്‍ ഗൃഹനാഥന് ദാരുണാന്ത്യം  (2 hours ago)

അങ്കമാലിയില്‍ തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ട്രാവലര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

'ഐസ് കാന്‍ഡി മാനി'ന്റെ രചയിതാവും പാകിസ്താനി നോവലിസ്റ്റുമായ ബാപ്സി സിധ്വ അന്തരിച്ചു...  (2 hours ago)

ഇന്ത്യയെ ലോകത്തെ പ്രധാനസാമ്പത്തിക ശക്തികളിലൊന്നായി വളര്‍ത്തിയതില്‍ മന്‍മോഹന്‍ സിങിന്റെ ഇച്ഛാശക്തിയും ദീര്‍ഘവീക്ഷണവും ഏറെ സഹായകരം; അനുസ്മരിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി  (3 hours ago)

ഞെട്ടലോടെ തമിഴ്‌നാട്... ഡി.എം.കെ.യെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ പുതിയ തന്ത്രവുമായി ബിജെപി; 48 ദിവസത്തെ വ്രതം തടങ്ങാന്‍ അണ്ണാമലൈ; സ്വന്തം ശരീരത്തില്‍ 6 തവണ അടിക്കും  (3 hours ago)

Malayali Vartha Recommends