കോണ്‍ഗ്രസ് നേതാവിനെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍
കോണ്‍ഗ്രസ് കോണ്‍ഗ്രസ് നേതാവ് സജികുമാറിനെ വീടുകയറി ആക്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍. സജികുമാറിന്റെ അയല്‍വാസിയായ ഊരൂട്ടമ്പലം സ്വദേശി ശ്രീനാഥാണ് പിടിയിലായത്.
കോണ്‍ഗ്രസ് മാറനല്ലൂര്‍ മണ്ഡലം കമ്മിറ്റി സെക്രട്ടറിയായ സജികുമാറിനെ ആക്രമിച്ച് കൈയും കാലും തല്ലിയൊടിക്കുകയായിരുന്നു. ഇതിനുശേഷം ജനനേന്ദ്രിയം മുറിച്ചതായും വിവരമുണ്ട്. കെഎസ്ആര്‍ടിസി കാട്ടാക്കട ഡിപ്പോയിലെ എംപാനല്‍ കണ്ടക്ടര്‍ കൂടിയാണ് സജികുമാര്‍.
https://www.facebook.com/Malayalivartha