വേങ്ങരയിലെ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു; അവസാന നിമിഷങ്ങളില്‍ നാടകീയ നീക്കം
നിലവിലെ ലോക്‌സഭാ എം.പി പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ച സീറ്റിന് വേണ്ടി നടക്കുന്ന മലപ്പുറം വേങ്ങരയിലെ ഉപതെരഞ്ഞെടുപ്പില്‍ കെ.പി.എ.മജീദ് മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുസ്‌ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി കെ.എന്‍. എ ഖാദറിനെ പ്രഖ്യാപിച്ചു. ലീഗ് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ നാടകീയമായ നീക്കങ്ങളാണ് നടന്നത്.
പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ വീട്ടില്‍ ചേര്‍ന്നപാര്‍ലമെന്ററി യോഗത്തിലാണ് തീരുമാനം.
https://www.facebook.com/Malayalivartha