വിജിലൻസിന് ഡയറക്ടറെ നിയമിക്കാതെ സർക്കാർ ഒളിച്ചുകളിക്കുന്നതിന്‍റെ കാരണം മനസിലായി; രമേശ് ചെന്നിത്തല
ബന്ധുനിയമനക്കേസിൽ ഇ.പി.ജയരാജനെതിരായ കേസ് നിലനിൽക്കില്ലെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഇത് രാഷ്ട്രീയ തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പിണറായി വിജയന്‍റെ കൈയിലെ കളിപ്പാവയായി വിജിലൻസ് മാറിയിരിക്കുകയാണെന്നും വിജിലൻസിന് ഡയറക്ടറെ നിയമിക്കാതെ സർക്കാർ ഒളിച്ചുകളിക്കുന്നതിന്‍റെ കാര്യം ഇപ്പോൾ മനസിലായെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha