വേങ്ങര ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദർ നാമനിർദേശക പത്രിക സമർപ്പിച്ചു
വേങ്ങര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദർ നാമനിർദേശക പത്രിക സമർപ്പിച്ചു. യുഡിഎഫ് ജില്ലാ നേതൃയോഗത്തിനു ശേഷം നിരവധി പാർട്ടി പ്രവർത്തകരുടെയും നേതാക്കൻമാരുടെയും സാന്നിധ്യത്തിലാണ് ഖാദർ പത്രിക സമർപ്പിച്ചത്.
എൽഡിഎഫ് സ്ഥാനാർഥി പി.പി. ബഷീറും ഇന്ന് നാമനിർദേശക പത്രിക സമർപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha