ഹയര്‍സെക്കന്‍ഡറി പ്രവര്‍ത്തി ദിവസം അഞ്ചാക്കി കുറച്ചു
സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്ക്കൂളിലെ പ്രവര്‍ത്തി ദിവസം ആറില്‍ നിന്ന് അഞ്ചാക്കി കുറച്ചു. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് നിയമസഭയിലാണ് പ്രവര്‍ത്തി ദിവസങ്ങള്‍ അഞ്ചാക്കി കുറച്ച വിവരം അറിയിച്ചത്.
ജൂലൈ 1 മുതല്‍ തീരുമാനം നടപ്പില്‍ വരും. തിങ്കള്‍ മുതല്‍ ശനി വരെയുണ്ടായിരുന്ന പ്രവര്‍ത്തിദിനങ്ങള്‍ ഇനി സാധാരണ സ്ക്കൂള് ദിനങ്ങളെ പോലെ വെള്ളിയാഴ്ച വരെ മാത്രമേ കാണുകയുള്ളൂ.
https://www.facebook.com/Malayalivartha