സാങ്കേതിക തകരാര്‍മൂലം കൊച്ചി മെട്രോയിൽ യാത്ര തടസപ്പെട്ടു
സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊച്ചിയില്‍ മെട്രോ ട്രെയിന്‍ യാത്ര തടസപ്പെട്ടു.., ഇടപ്പള്ളി സ്റ്റേഷനിലാണ് സംഭവം. അര മണിക്കൂറോളം സര്‍വീസ് മുടങ്ങി. മറ്റൊരു ട്രെയിന്‍ എത്തിച്ചാണ് കേടായ ട്രെയിന്‍ നീക്കിയത്. സര്‍വീസ് പുനരാരംഭിച്ചതായി കെഎംആര്‍എല്‍ അറിയിച്ചു.
https://www.facebook.com/Malayalivartha